Kilibaadum

കിളിപാടും
Year
Language

ലാലലാലാ ലാലാലാ

കിളിപാടും കാടു നീളെ കളിയാടും ഈറൻ കാറ്റേ
നിനക്കാരു തന്നു മോഹം
മയില്‍പ്പീലി ചാർത്തും ഹൃദയം
(കിളി പാടും..)

പനിനീരു തൂകി വന്നു
മഴമേഘജാലം മുന്നിൽ (2)
വനമാല കോർത്തു തന്നു
ചിറകാർന്ന സ്വപ്നമെന്നിൽ (2)
(കിളി പാടും..)

ഇളം മഞ്ഞിൽ മുങ്ങിക്കേറും
മുളങ്കാടിൻ താളം കേട്ടു (2)
കളിവീണ മീട്ടി കാലം
കളമെഴുതി കോലമാടി (2)
(കിളി പാടും..)

lālalālā lālālā

kiḽibāḍuṁ kāḍu nīḽĕ kaḽiyāḍuṁ īṟan kāṭre
ninakkāru tannu mohaṁ
mayilppīli sārttuṁ hṛdayaṁ
(kiḽi pāḍuṁ..)

paninīru tūgi vannu
maḻameghajālaṁ munnil (2)
vanamāla korttu tannu
siṟagārnna svapnamĕnnil (2)
(kiḽi pāḍuṁ..)

iḽaṁ maññil muṅṅikkeṟuṁ
muḽaṅgāḍin dāḽaṁ keṭṭu (2)
kaḽivīṇa mīṭṭi kālaṁ
kaḽamĕḻudi kolamāḍi (2)
(kiḽi pāḍuṁ..)