Kilakkonnu tuduttaal

കിഴക്കൊന്നു തുടുത്താൽ
Work
Year
Language

കിഴക്കൊന്നു തുടുത്താൽ ചിരിക്കാൻ തുടങ്ങും
കുരുകുത്തി കുടമുല്ലേ...എന്റെ കുരുകുത്തി കുടമുല്ലേ....
(കിഴക്കൊന്നു.....)
എല്ലാരും പറക്‌ണ്‌ പറക്‌ണ്‌
എനിയ്ക്കും നിനക്കും കിറുക്കെന്ന്‌

ചിങ്ങം പിറന്നാൽ പാടാൻ തുടങ്ങും
ചങ്ങാലി കിളിപ്പെണ്ണേ ചങ്ങാലി കിളിപ്പെണ്ണേ
ചിങ്ങം പിറന്നാൽ പാടാൻ തുടങ്ങും
ചങ്ങാലി കിളിപ്പെണ്ണേ....
എല്ലാരും ചിരിക്കണ് ചൊല്ലണ്‌
കല്ല്യാണപ്പെണ്ണിന്റെ കളിയെന്ന്‌...
ലാല..ലല്ലാല..ലല്ലാല...ലല്ലാലാല....
ലാല ലല്ലലാല...ലാല ലല്ലലാ....
(കിഴക്കൊന്നു....)

പുലരാനേഴര രാവുള്ളപ്പോൾ പൂക്കും
പൂക്കുളമേ...പൂക്കും പൂക്കുളമേ...
പുലരാനേഴര രാവുള്ളപ്പോൾ പൂക്കും
പൂക്കുളമേ...
താലം നിറയെ തങ്കപ്പവനോ
തളിരോ മലരോ പൂമഞ്ഞോ...
ലാല..ലല്ലാല..ലല്ലാല...ലല്ലാലാല....
ലാല ലല്ലലാല..ലാല ലല്ലലാ....
(കിഴക്കൊന്നു.....)

kiḻakkŏnnu tuḍuttāl sirikkān duḍaṅṅuṁ
kurugutti kuḍamulle...ĕnṟĕ kurugutti kuḍamulle....
(kiḻakkŏnnu.....)
ĕllāruṁ paṟak‌ṇ‌ paṟak‌ṇ‌
ĕniykkuṁ ninakkuṁ kiṟukkĕnn‌

siṅṅaṁ piṟannāl pāḍān duḍaṅṅuṁ
saṅṅāli kiḽippĕṇṇe saṅṅāli kiḽippĕṇṇe
siṅṅaṁ piṟannāl pāḍān duḍaṅṅuṁ
saṅṅāli kiḽippĕṇṇe....
ĕllāruṁ sirikkaṇ sŏllaṇ‌
kallyāṇappĕṇṇinṟĕ kaḽiyĕnn‌...
lāla..lallāla..lallāla...lallālāla....
lāla lallalāla...lāla lallalā....
(kiḻakkŏnnu....)

pularāneḻara rāvuḽḽappoḽ pūkkuṁ
pūkkuḽame...pūkkuṁ pūkkuḽame...
pularāneḻara rāvuḽḽappoḽ pūkkuṁ
pūkkuḽame...
tālaṁ niṟayĕ taṅgappavano
taḽiro malaro pūmañño...
lāla..lallāla..lallāla...lallālāla....
lāla lallalāla..lāla lallalā....
(kiḻakkŏnnu.....)