Khalbil niṟayunna

ഖൽബിൽ നിറയുന്ന
Year
Language

തനതാന താനാനാന തന്തനാനാ..
തനതാന താനാ നാനാ തന്തനാനാ..
താനന താനന താന നന...
തന താനന താനന താന നന...(2)

ഖല്‍ബില്‍ നിറയുന്നു പൊൻ‌മുത്തു്
കണ്ണില്‍ ഉതിരുന്നു നീര്‍മുത്തു്
കരളേ നിന്നുടെ നിക്കാഹിനു്
നേരുന്നു നന്മതന്‍ പൂമുത്തു്...
ആ...ആ...നേരുന്നു നന്മതന്‍ പൂമുത്തു്...
(ഖല്‍ബില്‍ നിറയുന്നു....)

പനിനീര്‍ പൂങ്കവിള്‍ തുടുത്തല്ലോ
പവിഴച്ചുണ്ടു് ചുവന്നല്ലോ....
പനിനീര്‍ പൂങ്കവിള്‍ തുടുത്തല്ലോ
പവിഴച്ചുണ്ടു് ചുവന്നല്ലോ....
കനവുകണ്ടിരിക്കണ മൊഞ്ചത്തിപ്പെണ്ണിനു്
കസവണിയിക്കണു് നാണമണഞ്ഞു്....
കനവുകണ്ടിരിക്കണു് മൊഞ്ചത്തിപ്പെണ്ണിനു്
കസവണിയിക്കണു് നാണമണഞ്ഞു്....

മണിവള തരിവള കൈയിലണിയാം
പുലരി കൊടുത്തതു് മൈലാഞ്ചി..
അങ്ങു് പുലരി കൊടുത്തതു് മൈലാഞ്ചി..
ഇവളുടെ താമരക്കണ്ണുകളെഴുതാന്‍
രാവു കൊടുത്തതു് കരിമഷി...
പോയ രാവു കൊടുത്തതു് കരിമഷി...
കനവുകണ്ടിരിക്കണ മൊഞ്ചത്തിപ്പെണ്ണിനു്
കസവണിയിക്കണു് നാണമണഞ്ഞു്...
കസവണിയിക്കണു് നാണമണഞ്ഞു്....

ആ...ആ ...ആ...ആ....
പൂനിലാവിന്‍ മടിയില്‍ നിന്നു നീ
ഭൂമിയിലെങ്ങനെ വന്നൂ...
ആ...ആ....ആ...ആ....
മാരിവില്ലിന്‍ പന്തലില്‍ നിന്നുമെന്നരികിൽ
എങ്ങനെ വന്നു....
കനവുകണ്ടിരിക്കണ മൊഞ്ചത്തിപ്പെണ്ണിനു്
കസവണിയിക്കണു് നാണമണഞ്ഞു്...
പനിനീര്‍ പൂങ്കവിള്‍ തുടുത്തല്ലോ
പവിഴച്ചുണ്ടു് ചുവന്നല്ലോ....
പനിനീര്‍ പൂങ്കവിള്‍ തുടുത്തല്ലോ
പവിഴച്ചുണ്ടു് ചുവന്നല്ലോ....(2)

tanadāna tānānāna tandanānā..
tanadāna tānā nānā tandanānā..
tānana tānana tāna nana...
tana tānana tānana tāna nana...(2)

khalbil niṟayunnu pŏn‌muttu്
kaṇṇil udirunnu nīrmuttu്
karaḽe ninnuḍĕ nikkāhinu്
nerunnu nanmadan pūmuttu്...
ā...ā...nerunnu nanmadan pūmuttu്...
(khalbil niṟayunnu....)

paninīr pūṅgaviḽ tuḍuttallo
paviḻaccuṇḍu് suvannallo....
paninīr pūṅgaviḽ tuḍuttallo
paviḻaccuṇḍu് suvannallo....
kanavugaṇḍirikkaṇa mŏñjattippĕṇṇinu്
kasavaṇiyikkaṇu് nāṇamaṇaññu്....
kanavugaṇḍirikkaṇu് mŏñjattippĕṇṇinu്
kasavaṇiyikkaṇu് nāṇamaṇaññu്....

maṇivaḽa tarivaḽa kaiyilaṇiyāṁ
pulari kŏḍuttadu് mailāñji..
aṅṅu് pulari kŏḍuttadu് mailāñji..
ivaḽuḍĕ tāmarakkaṇṇugaḽĕḻudān
rāvu kŏḍuttadu് karimaṣi...
poya rāvu kŏḍuttadu് karimaṣi...
kanavugaṇḍirikkaṇa mŏñjattippĕṇṇinu്
kasavaṇiyikkaṇu് nāṇamaṇaññu്...
kasavaṇiyikkaṇu് nāṇamaṇaññu്....

ā...ā ...ā...ā....
pūnilāvin maḍiyil ninnu nī
bhūmiyilĕṅṅanĕ vannū...
ā...ā....ā...ā....
mārivillin pandalil ninnumĕnnarigil
ĕṅṅanĕ vannu....
kanavugaṇḍirikkaṇa mŏñjattippĕṇṇinu്
kasavaṇiyikkaṇu് nāṇamaṇaññu്...
paninīr pūṅgaviḽ tuḍuttallo
paviḻaccuṇḍu് suvannallo....
paninīr pūṅgaviḽ tuḍuttallo
paviḻaccuṇḍu് suvannallo....(2)