Kesabaasadhrta

കേശപാശധൃത
Work
Year
Language

കേശപാശ ധൃത പിഞ്ചി കാവിതതി സഞ്ചിലന്‍ മകര കുണ്ഡലം (2)
ഹാരജാല വനമാലികാ ലളിതം അംഗരാഗ ഘന സൗരഭം
(കേശപാശധൃത)

പീത ചേലധൃത കാഞ്ചി കാഞ്ചിതം ഉദഞ്ചഭംശു മണിനൂപുരം
രാസകേളി പരിഭൂഷിതം തവഹി രൂപമീ ശകലയാ മഹേ

വാസുദേവ തവ ഭാസമാന മിഹ രാസകേളി രസ സൗരഭം
ദൂര തോപ്പിഖലു നാരദാ ഗതിതം ആകലയ്യ കുതുകാകുലാ

വേഷഭൂഷണ വിലാസ പേശല വിലാസിനീ ശത സമാവൃതാ
നാകതോ യുഗപദാഗതാ വിയതി വേഗതോഥ സുര മണ്ഡലി

കാമിനീ രിതിഹയാമിനീ ഷുഖലു കാമനീയ കനിധേ ഭവാന്‍
പൂര്‍ണ്ണ സമ്മദ രസാര്‍ണ്ണവം കമപി യോഗി ഗമ്യമനുഭാവയന്‍

ബ്രഹ്മ ശങ്കര മുഖാന പീഹ പശുപാംഗനാസ്സു ബഹുമാനയന്‍
ഭക്തലോക ഗമനീയ രൂപ കമനീയ കൃഷ്ണ പരിപാഹിമാം

കേശപാശ ധൃത പിഞ്ചി കാവിതതി സഞ്ചിലന്‍ മകരകുണ്ഡലം
ഹാരജാല വനമാലികാ ലളിതം അംഗരാഗ ഘന സൗരഭം

keśabāśa dhṛta piñji kāvidadi sañjilan magara kuṇḍalaṁ (2)
hārajāla vanamāligā laḽidaṁ aṁgarāga ghana saurabhaṁ
(keśabāśadhṛta)

pīda seladhṛta kāñji kāñjidaṁ udañjabhaṁśu maṇinūburaṁ
rāsageḽi paribhūṣidaṁ tavahi rūbamī śagalayā mahe

vāsudeva tava bhāsamāna miha rāsageḽi rasa saurabhaṁ
dūra toppikhalu nāradā gadidaṁ āgalayya kudugāgulā

veṣabhūṣaṇa vilāsa peśala vilāsinī śada samāvṛtā
nāgado yugabadāgadā viyadi vegadotha sura maṇḍali

kāminī ridihayāminī ṣukhalu kāmanīya kanidhe bhavān
pūrṇṇa sammada rasārṇṇavaṁ kamabi yogi gamyamanubhāvayan

brahma śaṅgara mukhāna pīha paśubāṁganāssu bahumānayan
bhaktaloga gamanīya rūba kamanīya kṛṣṇa paribāhimāṁ

keśabāśa dhṛta piñji kāvidadi sañjilan magaraguṇḍalaṁ
hārajāla vanamāligā laḽidaṁ aṁgarāga ghana saurabhaṁ