Keluga taaye

കേഴുക തായേ
Work
Year
Language

കേഴുക തായേ മിഴിനീര്‍ ചൊരിയൂ
ശൂന്യമാം വഴിയിതില്‍ ദേവി
അമ്മതന്‍ ലോകം ശോകമൂകമേ

പാലൂട്ടി നീ താരാട്ടി നീ
പൊട്ടിയ മോഹം ദൂരെയായ്
അമ്മതന്‍ വിധിയോ കണ്ണുനീര്‍ മാത്രം
ഇതാണുലകം ദേവി
കേണിടാതെ പൈതലെപ്പോല്‍ സോദരാ
നീ സഹോദരാ
നിത്യയത്നം ചെയ്തു പദവികള്‍ നേടുക
നീ സോദരാ
ഭാവിഗതികളില്‍ മാതൃസൌഖ്യം
മറന്നിടാതെ സോദരാ

keḻuga tāye miḻinīr sŏriyū
śūnyamāṁ vaḻiyidil devi
ammadan logaṁ śogamūgame

pālūṭṭi nī tārāṭṭi nī
pŏṭṭiya mohaṁ dūrĕyāy
ammadan vidhiyo kaṇṇunīr mātraṁ
idāṇulagaṁ devi
keṇiḍādĕ paidalĕppol sodarā
nī sahodarā
nityayatnaṁ sĕydu padavigaḽ neḍuga
nī sodarā
bhāvigadigaḽil mātṛsaൌkhyaṁ
maṟanniḍādĕ sodarā