Kelakku kelakkoraana

കെഴക്കു കെഴക്കൊരാന
Work
Year
Language

കെഴക്കു കെഴക്കൊരാന പൊന്നണിഞ്ഞ് നില്‍ക്കണ്
ആലവട്ടം വെഞ്ചാമരം താലീപ്പീലി നെറ്റിപ്പട്ടം

എനിച്ചറിയാമെനിച്ചറിയാം അമ്പിളിമാമന്‍

മാനത്ത് നീര്‍ത്തുന്ന മുത്തുക്കുട
അയ്യയ്യാ
കാലത്ത് ചുരുട്ടുന്ന മുത്തുക്കുട
ആമുത്തുക്കുടയുടെ താഴെ...
ആവെള്ളിപ്പുഴയുടെ ചാരേ...
തുടുതുടെയൊരുപൊന്നുണ്ണി
ഉണ്ണിവിരല്‍ തൊടുന്നതെല്ലാം
മരതകം മാണിക്ക്യം
അച്ചാ അച്ചാ അപ്പൊന്നുണ്ണിയെ എനിച്ചുവേണം
കെഴക്കു കെഴക്കൊരാന....

ആകാശ പാല്‍ക്കടലില്‍ പൊന്നാലില
അമ്മാനത്തിരകളിലെ പൊന്നാലില
ആപൊന്നാലിലയുടെ മീതെ
അമ്മാനത്തിരയുടെമീതെ
കിലുകിലെയൊരുപൊന്നുണ്ണി
ഉണ്ണിക്ക് ഒരു ജാതി ഒരുമതം ഒരുദൈവം

അച്ചാ അച്ചാ അപ്പൊന്നുണ്ണിയെ എനിച്ചുവേണം
കെഴക്കു കെഴക്കൊരാന......

kĕḻakku kĕḻakkŏrāna pŏnnaṇiññ nilkkaṇ
ālavaṭṭaṁ vĕñjāmaraṁ tālīppīli nĕṭrippaṭṭaṁ

ĕniccaṟiyāmĕniccaṟiyāṁ ambiḽimāman

mānatt nīrttunna muttukkuḍa
ayyayyā
kālatt suruṭṭunna muttukkuḍa
āmuttukkuḍayuḍĕ tāḻĕ...
āvĕḽḽippuḻayuḍĕ sāre...
tuḍuduḍĕyŏrubŏnnuṇṇi
uṇṇiviral tŏḍunnadĕllāṁ
maradagaṁ māṇikkyaṁ
accā accā appŏnnuṇṇiyĕ ĕniccuveṇaṁ
kĕḻakku kĕḻakkŏrāna....

āgāśa pālkkaḍalil pŏnnālila
ammānattiragaḽilĕ pŏnnālila
ābŏnnālilayuḍĕ mīdĕ
ammānattirayuḍĕmīdĕ
kilugilĕyŏrubŏnnuṇṇi
uṇṇikk ŏru jādi ŏrumadaṁ ŏrudaivaṁ

accā accā appŏnnuṇṇiyĕ ĕniccuveṇaṁ
kĕḻakku kĕḻakkŏrāna......