കവിയാണ് ഞാൻ എന്റെ കവിത നീ
കിളിയാന് ഞാൻ എന്റെ ചിറക് നീ
കാറ്റാണ് ഞാൻ എന്റെ കുളിര് നീ
പുഴയാണ് ഞാൻ എന്റെ തോണി നീ (കവിയാണ്...)
തിരയാണ് ഞാൻ എന്റെ കടല് നീ
കുളിരാണ് ഞാൻ ഉടലു നീ (തിരയാണ്..)
ശിലയാണ് ഞാൻ എന്റെ ശില്പി നീ
ചുവരാണ് ഞാൻ എന്റെ ചിത്രം നീ (ശിലയാണ്..)
ചുവരാണ് ഞാൻ എന്റെ ചിത്രം നീ (കവിയാണ്..)
മുകിലാണ് ഞാൻ എന്റെ വാനം നീ
കുയിലാണ് ഞാൻ എന്റെ വാനി നീ (മുകിലാന്..)
മണിവീണ ഞാൻ എന്റെ തന്ത്രി നീ
മണിവേണു ഞാൻ എന്റെ ചുണ്ട് നീ (മണിവീണ..)
മണിവേണു ഞാൻ എന്റെ ചുണ്ട് നീ (കവിയാണ്..)