കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
പണ്ടൊരു കാലം പല പല തരുണില്‍
പിടിച്ചു ഞാന്‍ ചാടി
പണ്ടൊരു കാലം പല പല തരുണില്‍
പിടിച്ചു ഞാന്‍ ചാടി
കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്കാന്‍ സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കാലചക്രമതിവേഗം പാഞ്ഞു
കുറഞ്ഞൂ മാഞ്ഞൂ വാലും ചാലേ
മനുഷ്യനായ് ഞാന്‍ തീര്‍ന്നു മന്ദം
ജീവിതഗതിമാറി ജീവിതഗതിമാറി
തേയിശാസനം നിങ്ങള്‍ക്കുലകം
കോമളാംഗിമാര്‍ക്കിവനും ശലഭം
ഖേദം വേണ്ട നമ്മള്‍ക്കിതുനല്‍കും
മംഗളം വരട്ടെ
ഖേദമില്ല നമ്മള്‍ക്കിനി നടുവില്‍
വാ വാ വാ
കഥയിതുകേള്‍ക്കാന്‍ സഹജരെ വാ
സഹജരെ വാ സഹജരെ വാ
kathayidu keḽkkān sahajare vā
sahajare vā sahajare vā vā vā
kathayidu keḽkkān sahajare vā
sahajare vā sahajare vā vā vā
kathayidu keḽkkān sahajare vā
sahajare vā sahajare vā vā vā
paṇḍŏru kālaṁ pala pala taruṇil
piḍiccu ñān sāḍi
paṇḍŏru kālaṁ pala pala taruṇil
piḍiccu ñān sāḍi
kathayidu keḽkkān sahajare vā
sahajare vā sahajare vā vā vā
kathayidu keḽkkān sahajare vā
sahajare vā sahajare vā vā vā
kālasakramadivegaṁ pāññu
kuṟaññū māññū vāluṁ sāle
manuṣyanāy ñān dīrnnu mandaṁ
jīvidagadimāṟi jīvidagadimāṟi
teyiśāsanaṁ niṅṅaḽkkulagaṁ
komaḽāṁgimārkkivanuṁ śalabhaṁ
khedaṁ veṇḍa nammaḽkkidunalguṁ
maṁgaḽaṁ varaṭṭĕ
khedamilla nammaḽkkini naḍuvil
vā vā vā
kathayidugeḽkkān sahajarĕ vā
sahajarĕ vā sahajarĕ vā