Kathayeludum kaalam

കഥയെഴുതും കാലം
Year
Language

ആ....ആ.....
കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ?
ആ...ആ.....
കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ?
നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ?
വിരൽ തഴുകും നേരം സ്വരമണിയും വീണ
വിരുന്നു വരും രാഗം വിടപറയും ശോകം
ഹൃദയമേ.....ആ.....
കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ?
നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ?

നെഞ്ചിൻ കൂട്ടിലെ ഓമൽശാരിക പാടാൻ തന്ത്രികൾ മീട്ടി
ഏഴാംസ്വർഗ്ഗമേ നിന്നെ തേടുമെൻ ദാഹം ഗാനമായ് മാറി
സ്വരഗാനം അമൃതമഴ തൂകും എൻ കനവും പൂക്കും നവജീവനിൽ - 2
പരിതാപം മാറും എന്റെ ദാഹം തീരും തീരും
കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ?
നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ?
ആ......

മൌനം തീർത്തിടും വാത്മീകങ്ങളിൽ എന്നും തപസ്സിലെൻ മോഹം
നീളെ വിടരുമീ പൂക്കൾ ചൂടുമോ നാളെ മനസ്സിലും കാലം
മലർമാസം വിലസിനിൽക്കുംപോലെ മനസ്സണിയുമെന്നും നിറമാലിക - 2
മധുമേഘം പെയ്തുവരും മണ്ണിൽ വീണ്ടും വീണ്ടും
കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ?
നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ?
വിരൽ തഴുകും നേരം സ്വരമണിയും വീണ
വിരുന്നു വരും രാഗം വിടപറയും ശോകം
ഹൃദയമേ.....ആ.....
കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ?
നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ?
ആ...ആ....

ā....ā.....
kathayĕḻuduṁ kālaṁ kaṇṇīr māykkumo ?
ā...ā.....
kathayĕḻuduṁ kālaṁ kaṇṇīr māykkumo ?
niṟamiḻiyil svapnaṁ niṟaṁ sārttumo ?
viral taḻuguṁ neraṁ svaramaṇiyuṁ vīṇa
virunnu varuṁ rāgaṁ viḍabaṟayuṁ śogaṁ
hṛdayame.....ā.....
kathayĕḻuduṁ kālaṁ kaṇṇīr māykkumo ?
niṟamiḻiyil svapnaṁ niṟaṁ sārttumo ?

nĕñjin kūṭṭilĕ omalśāriga pāḍān dandrigaḽ mīṭṭi
eḻāṁsvarggame ninnĕ teḍumĕn dāhaṁ gānamāy māṟi
svaragānaṁ amṛtamaḻa tūguṁ ĕn kanavuṁ pūkkuṁ navajīvanil - 2
paridābaṁ māṟuṁ ĕnṟĕ dāhaṁ tīruṁ tīruṁ
kathayĕḻuduṁ kālaṁ kaṇṇīr māykkumo ?
niṟamiḻiyil svapnaṁ niṟaṁ sārttumo ?
ā......

maൌnaṁ tīrttiḍuṁ vātmīgaṅṅaḽil ĕnnuṁ tabassilĕn mohaṁ
nīḽĕ viḍarumī pūkkaḽ sūḍumo nāḽĕ manassiluṁ kālaṁ
malarmāsaṁ vilasinilkkuṁpolĕ manassaṇiyumĕnnuṁ niṟamāliga - 2
madhumeghaṁ pĕyduvaruṁ maṇṇil vīṇḍuṁ vīṇḍuṁ
kathayĕḻuduṁ kālaṁ kaṇṇīr māykkumo ?
niṟamiḻiyil svapnaṁ niṟaṁ sārttumo ?
viral taḻuguṁ neraṁ svaramaṇiyuṁ vīṇa
virunnu varuṁ rāgaṁ viḍabaṟayuṁ śogaṁ
hṛdayame.....ā.....
kathayĕḻuduṁ kālaṁ kaṇṇīr māykkumo ?
niṟamiḻiyil svapnaṁ niṟaṁ sārttumo ?
ā...ā....