Kathayariyaade

കഥയറിയാതെ
Work
Year
Language

ലേഡീസ് അന്റ് ജെന്റില്‍മെന്‍, എക്സ്ക്യൂസ് മീ, ഐ ആം ലിറ്റില്‍ ബിറ്റ് ലേറ്റ്
ലേറ്റ് ലേറ്റ് ലേറ്റ്
കഥയറിയാതെ കഥകളി കാണുന്നോരേ
വഴിയറിയാതെ മിഴിതുറന്നിരുപ്പോരേ....
(കഥയറിയാതെ.....)
ഡുഡുഡു....
കാലത്തിന്റെ കര്‍മ്മപഥത്തില്‍....
കാലത്തിന്റെ കര്‍മ്മപഥത്തില്‍ നമ്മളും എത്രയോ ലേറ്റ് ലേറ്റ് ലേറ്റ്
കഥയറിയാതെ കഥകളി കാണുന്നോരേ
വഴിയറിയാതെ മിഴിതുറന്നിരുപ്പോരേ....

പാരമ്പര്യത്തെ പഴയസംസ്കാരത്തെ പാടിപ്പാടിയുറങ്ങി...
ഇതിഹാസങ്ങളെ മതിയാവോളം ഉരുവിട്ടു ജപിച്ചൂ നാം
ഹരേ രാമാ.....ഹരേ കൃഷ്ണാ..... ഹരേ രാമാ ഹരേ കൃഷ്ണാ
ഉണര്‍ന്നു വന്നപ്പോള്‍ നമ്മളറിഞ്ഞു ലേറ്റ് ലേറ്റ് ലേറ്റ്

കഥയറിയാതെ കഥകളി കാണുന്നോരേ
വഴിയറിയാതെ മിഴിതുറന്നിരുപ്പോരേ....

മരണം വരെയും ജീവിതം കാണാതെ മണ്ണിലുഴന്നു നാം
നിലാവു വീഴാത്ത നീലവനങ്ങളില്‍ നീളെ അലഞ്ഞു നാം
ഹരേ രാമാ.....ഹരേ കൃഷ്ണാ..... ഹരേ രാമാ ഹരേ കൃഷ്ണാ
തളര്‍ന്നു വീണപ്പോള്‍ നമ്മളറിഞ്ഞു ലേറ്റ് ലേറ്റ് ലേറ്റ്

ഹരേ രാമാ ഹരേ കൃഷ്ണാ..... ഹരേ രാമാ ഹരേ കൃഷ്ണാ
ഹരേ രാമാ ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണാ ഹരേ രാമാ...ഹരേ കൃഷ്ണാ ഹരേ രാമാ...
ഹരേ കൃഷ്ണാ ഹരേ രാമാ...

leḍīs anṟ jĕnṟilmĕn, ĕkskyūs mī, ai āṁ liṭril biṭr leṭr
leṭr leṭr leṭr
kathayaṟiyādĕ kathagaḽi kāṇunnore
vaḻiyaṟiyādĕ miḻiduṟanniruppore....
(kathayaṟiyādĕ.....)
ḍuḍuḍu....
kālattinṟĕ karmmabathattil....
kālattinṟĕ karmmabathattil nammaḽuṁ ĕtrayo leṭr leṭr leṭr
kathayaṟiyādĕ kathagaḽi kāṇunnore
vaḻiyaṟiyādĕ miḻiduṟanniruppore....

pārambaryattĕ paḻayasaṁskārattĕ pāḍippāḍiyuṟaṅṅi...
idihāsaṅṅaḽĕ madiyāvoḽaṁ uruviṭṭu jabiccū nāṁ
hare rāmā.....hare kṛṣṇā..... hare rāmā hare kṛṣṇā
uṇarnnu vannappoḽ nammaḽaṟiññu leṭr leṭr leṭr

kathayaṟiyādĕ kathagaḽi kāṇunnore
vaḻiyaṟiyādĕ miḻiduṟanniruppore....

maraṇaṁ varĕyuṁ jīvidaṁ kāṇādĕ maṇṇiluḻannu nāṁ
nilāvu vīḻātta nīlavanaṅṅaḽil nīḽĕ alaññu nāṁ
hare rāmā.....hare kṛṣṇā..... hare rāmā hare kṛṣṇā
taḽarnnu vīṇappoḽ nammaḽaṟiññu leṭr leṭr leṭr

hare rāmā hare kṛṣṇā..... hare rāmā hare kṛṣṇā
hare rāmā hare kṛṣṇā...
hare kṛṣṇā hare rāmā...hare kṛṣṇā hare rāmā...
hare kṛṣṇā hare rāmā...