Kathagathappaingiliyum

കഥകഥപ്പൈങ്കിളിയും
Year
Language

കഥ കഥ പൈങ്കിളിയും കണ്ണുനീർ പൈങ്കിളിയും
കാവേരി പുഴ തന്നിൽ കുളിക്കാൻ പൊയ്‌ കുളിക്കാൻ പൊയ്‌ (കഥ)
എന്നിട്ടു എന്നിട്ടു..
കടവത്തു കാലു തെറ്റി കഥകഥപ്പൈങ്കിളിയാൾ
കാവേരി ഒഴുക്കിലേക്കൊലിച്ചും പോയി(കടവത്തു)
...അയ്യോ

കൈ കാലിട്ടടിച്ചപ്പോൾ ഒരു വിധം കരയ്ക്കെത്തി(2)
കാലിന്മേൽ കണ്ടു രണ്ടു മിന്നും പൊന്നും തളയും...(കഥ)

കണ്ണുനീർ പൈങ്കിളിക്കോ കണ്ടപ്പോൾ കൊതി തോന്നി
തണ്ണീരിൻ നടുവിലേക്കെടുത്തു ചാടി (കണ്ണു)
നീർക്കുത്തിലൊലിച്ചപ്പോൾ കൈ കാലിട്ടടിച്ചപ്പോൾ (2)
നീർ കൊലി കാലിൽ ചുറ്റി(2) കിട്ടി നല്ല കടിയും (കഥ)

katha katha paiṅgiḽiyuṁ kaṇṇunīr paiṅgiḽiyuṁ
kāveri puḻa tannil kuḽikkān pŏy‌ kuḽikkān pŏy‌ (katha)
ĕnniṭṭu ĕnniṭṭu..
kaḍavattu kālu tĕṭri kathagathappaiṅgiḽiyāḽ
kāveri ŏḻukkilekkŏliccuṁ poyi(kaḍavattu)
...ayyo

kai kāliṭṭaḍiccappoḽ ŏru vidhaṁ karaykkĕtti(2)
kālinmel kaṇḍu raṇḍu minnuṁ pŏnnuṁ taḽayuṁ...(katha)

kaṇṇunīr paiṅgiḽikko kaṇḍappoḽ kŏdi tonni
taṇṇīrin naḍuvilekkĕḍuttu sāḍi (kaṇṇu)
nīrkkuttilŏliccappoḽ kai kāliṭṭaḍiccappoḽ (2)
nīr kŏli kālil suṭri(2) kiṭṭi nalla kaḍiyuṁ (katha)