Kasturi maanmili malar sarameydu

കസ്തുരി മാൻമിഴി മലർ ശരമെയ്തു
Year
Language

കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു(൨)
സ്വപ്നങ്ങള്‍ ഉണരും ഉന്മാദ ലഹരിയില്‍ (൨)
സ്വര്‍ഗ്ഗീയ സ്വരമാധുരി - ആ - ഗന്ധര്‍വ്വ സ്വരമാധുരി
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു

പൂമേനി ആകേ പൊന്‍ കിരണം പൂവ്വായ് വിരിയുന്നെന്‍ ആത്മഹര്‍ഷം (൨)
നീ എന്നിലോ ........... ഞാന്‍ നിന്നിലോ
നീ എന്നിലോ ഞാന്‍ നിന്നിലോ ഒന്നായ് ചേരുന്നത് ഈ നിമിഷം
// കസ്തൂരി ......//

സായാഹ്ന മേഘം നിന്‍ കവിളില്‍ താരാഗണങ്ങള്‍ നിന്‍ പൂമിഴിയില്‍ (൨)
പൂം തിങ്കളോ ..... തേന്‍ കുമ്പിളോ
പൂം തിങ്കളോ തേന്‍ കുമ്പിളോ പൊന്നോമല്‍ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു (൨)

ലാലാല .......................
എവരിബടഡി
ലാലാല ......................

kastūrimānmiḻi malarśśaraṁ ĕydu kalhārabuṣpaṅṅaḽ pūmaḻa pĕydu(൨)
svapnaṅṅaḽ uṇaruṁ unmāda lahariyil (൨)
svarggīya svaramādhuri - ā - gandharvva svaramādhuri
kastūrimānmiḻi malarśśaraṁ ĕydu kalhārabuṣpaṅṅaḽ pūmaḻa pĕydu

pūmeni āge pŏn kiraṇaṁ pūvvāy viriyunnĕn ātmaharṣaṁ (൨)
nī ĕnnilo ........... ñān ninnilo
nī ĕnnilo ñān ninnilo ŏnnāy serunnat ī nimiṣaṁ
// kastūri ......//

sāyāhna meghaṁ nin kaviḽil tārāgaṇaṅṅaḽ nin pūmiḻiyil (൨)
pūṁ tiṅgaḽo ..... ten kumbiḽo
pūṁ tiṅgaḽo ten kumbiḽo pŏnnomal suṇḍilĕ mandasmidaṁ
kastūrimānmiḻi malarśśaraṁ ĕydu kalhārabuṣpaṅṅaḽ pūmaḻa pĕydu (൨)

lālāla .......................
ĕvaribaḍaḍi
lālāla ......................