Kastoori maanmili .. karppoora deebannal

കസ്തൂരി മാന്മിഴി .. കര്‍പ്പൂര ദീപങ്ങള്‍
Year
Language

കസ്തൂരിമാന്മിഴി മലര്‍ശ്ശരമെയ്തു
കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു

കര്‍പ്പൂരദീപങ്ങള്‍ കതിര്‍മഴ പെയ്തു
കല്യാണപുഷ്പങ്ങള്‍ മലര്‍ശ്ശരമെയ്തു
(കര്‍പ്പൂരദീപങ്ങള്‍)
സ്വപ്നങ്ങള്‍ വിടരും ഉന്മാദരജനി
സ്വര്‍ഗ്ഗീയസംഗീതമായി
(കര്‍പ്പൂരദീപങ്ങള്‍)

ശ്രീമംഗലാതിരരാവില്‍
താരുണ്യപൗര്‍ണ്ണമി പൂത്തു
ലാലാല...
(ശ്രീമംഗലാ)
പഞ്ചേന്ദ്രിയങ്ങള്‍ തോറും
മാന്മിഴിയാളവള്‍ വന്നു
(പഞ്ചേന്ദ്രിയങ്ങള്‍)
(കര്‍പ്പൂരദീപങ്ങള്‍)

പൂർണ്ണേന്ദുവായെന്റെ മുന്നില്‍
പൂമഴപെയ്തവള്‍ നിന്നു
ലാലാല....
(പൂർ‍ണ്ണേന്ദു)
മല്ലീശ്ശരങ്ങള്‍ തൂകി
മാനസമേനകയായി
(മല്ലീശ്ശരങ്ങള്‍)
(കര്‍പ്പൂരദീപങ്ങള്‍)
ലാലാല ...
കമോണ്‍ എവരിബഡി
ലാലാല ...

kastūrimānmiḻi malarśśaramĕydu
kalhārabuṣpaṅṅaḽ pūmaḻa pĕydu

karppūradībaṅṅaḽ kadirmaḻa pĕydu
kalyāṇabuṣpaṅṅaḽ malarśśaramĕydu
(karppūradībaṅṅaḽ)
svapnaṅṅaḽ viḍaruṁ unmādarajani
svarggīyasaṁgīdamāyi
(karppūradībaṅṅaḽ)

śrīmaṁgalādirarāvil
tāruṇyabaurṇṇami pūttu
lālāla...
(śrīmaṁgalā)
pañjendriyaṅṅaḽ toṟuṁ
mānmiḻiyāḽavaḽ vannu
(pañjendriyaṅṅaḽ)
(karppūradībaṅṅaḽ)

pūrṇṇenduvāyĕnṟĕ munnil
pūmaḻabĕydavaḽ ninnu
lālāla....
(pūrṇṇendu)
mallīśśaraṅṅaḽ tūgi
mānasamenagayāyi
(mallīśśaraṅṅaḽ)
(karppūradībaṅṅaḽ)
lālāla ...
kamoṇ ĕvaribaḍi
lālāla ...