യോഗീന്ദ്രര്‍ക്കുമലകഷ്യനായ്, ബത
ചതുര്‍വ്വേദങ്ങളാല്‍ മൃഗ്യനായ്
ലോകാനുഗ്രഹശീലനായ് വിലസിടും
മല്‍പ്രാണനാമീശ്വരന്‍
ആകമ്രപ്രണയാര്‍ദ്രമായ്
പരിചരിച്ചീടുന്ന ഗോവൃന്ദമേ-
യോഗേശാനനപങ്കജം സുഭഗമീ-
വൃന്ദാവനേ കണ്ടിതോ ?
കറുത്ത ഹൃദയം മൂടാൻ
Work
Year
Language
yogīndrarkkumalagaṣyanāy, bada
sadurvvedaṅṅaḽāl mṛgyanāy
logānugrahaśīlanāy vilasiḍuṁ
malbrāṇanāmīśvaran
āgamrapraṇayārdramāy
parisariccīḍunna govṛndame-
yogeśānanabaṅgajaṁ subhagamī-
vṛndāvane kaṇḍido ?