കരുണാകര പീതാംബര
ഗോപാല ബാല
ഹൃദയേ മമ മദനോപമ
വാണീടുക ഭഗവന്‍
തരുണാംബുദ മദഹര
രമണീയ പതിത പാവന
വരുണാലയ നിലയന-
നിജ ദാസജന താവക
ചതുര വേണുഗായക
സദാപി ദയമധുരാ-
നന ശുഭമരുള്‍ വനമാലീ
നളിന നയന ദീന
ഹൃദയ വിഷാദ
സുജന പാലക
ശൗരേ ശരണം
കരുണാകരാ
Work
Year
Language
karuṇāgara pīdāṁbara
gobāla bāla
hṛdaye mama madanobama
vāṇīḍuga bhagavan
taruṇāṁbuda madahara
ramaṇīya padida pāvana
varuṇālaya nilayana-
nija dāsajana tāvaga
sadura veṇugāyaga
sadābi dayamadhurā-
nana śubhamaruḽ vanamālī
naḽina nayana dīna
hṛdaya viṣāda
sujana pālaga
śaure śaraṇaṁ