Kaṟumbi malayil

കറുമ്പി മലയിൽ
Work
Year
Language

കറുമ്പിമലയില്‍ പതിഞ്ഞ രാവില്‍
നെഴലു മൂടും ചെരുവില്
മുറയിടും മുത്തിയമ്മാ
ചൊമന്ന പുലരി കാണ്

താലിപോയതറിഞ്ഞ് - ഇന്റെ
വേല പോയതറിഞ്ഞ്
ഇയ്യിരിക്കും കൂരിരുളില്‍
വെട്ടം വീഴണ കാണമ്മാ

കുടിലുപോയതറിഞ്ഞ് - ഇന്റെ
മാടുപോയതറിഞ്ഞ്
നെഞ്ചിലൊരു ആണയുമായ്
എങ്ങടെ കൂടെപ്പോരമ്മാ

kaṟumbimalayil padiñña rāvil
nĕḻalu mūḍuṁ sĕruvil
muṟayiḍuṁ muttiyammā
sŏmanna pulari kāṇ

tāliboyadaṟiññ - inṟĕ
vela poyadaṟiññ
iyyirikkuṁ kūriruḽil
vĕṭṭaṁ vīḻaṇa kāṇammā

kuḍiluboyadaṟiññ - inṟĕ
māḍuboyadaṟiññ
nĕñjilŏru āṇayumāy
ĕṅṅaḍĕ kūḍĕpporammā