Karnnigaaram pookkum [hamsame nee - bitr ]

കര്‍ണ്ണികാരം പൂക്കും [ഹംസമേ നീ - ബിറ്റ് ]
Year
Language

കർണ്ണികാരം പൂക്കും ഈ വനിയിൽ നിന്നെ
കൺകുളിരോളം ഞാൻ കാണും മുന്നേ
പിരിയും നേരമെന്തിനോ ചിരിയിൽ ചില്ലു ചിന്തി നീ
ഉദയരാഗം മാഞ്ഞുപോയ് ഹൃദയരാഗം തേങ്ങലായ്
തേങ്ങും പ്രിയഗാനം നീയെന്നുമോർക്കുമോ?
ഹംസമേ, നീ ദൂതുമായ് വന്നതോ ഈ വേദിയിൽ
ഹർഷ വർഷ മേഘമോ മുത്തണിഞ്ഞു നിൽക്കയായ്
മിഴിയോരങ്ങളിൽ... ഈ മിഴിയോരങ്ങളിൽ....
മിഴിയോരങ്ങളിൽ... ഈ മിഴിയോരങ്ങളിൽ...

karṇṇigāraṁ pūkkuṁ ī vaniyil ninnĕ
kaṇguḽiroḽaṁ ñān kāṇuṁ munne
piriyuṁ neramĕndino siriyil sillu sindi nī
udayarāgaṁ māññuboy hṛdayarāgaṁ teṅṅalāy
teṅṅuṁ priyagānaṁ nīyĕnnumorkkumo?
haṁsame, nī dūdumāy vannado ī vediyil
harṣa varṣa meghamo muttaṇiññu nilkkayāy
miḻiyoraṅṅaḽil... ī miḻiyoraṅṅaḽil....
miḻiyoraṅṅaḽil... ī miḻiyoraṅṅaḽil...