Karayunnadende

കരയുന്നതെന്തേ
Work
Year
Language

കരയുന്നതെന്തേ ശൂന്യതയിൽ കാനനക്കിളിയേ
ഈ കൂരിരുളിൽ കാണുകയിലമ്പിളിപോലെയെ കാനനസുമമേ
(കരയൂ..)

തെളിയുകില്ല പ്രേമദീപം കണ്ണുനീരിന്നാലെ
കിനാവുകൾ തൻ പൂച്ചിറകിൽ പാറും പൈങ്കിളിയേ
(കരയൂ..)

നിൻ നിഗൂഢമൂകരാഗം എന്തിനേവം ബാലേ
വിഷാദമോടെ മാഞ്ഞു പോകും മഞ്ഞുതുള്ളിയതേ
(കരയൂ..)

karayunnadĕnde śūnyadayil kānanakkiḽiye
ī kūriruḽil kāṇugayilambiḽibolĕyĕ kānanasumame
(karayū..)

tĕḽiyugilla premadībaṁ kaṇṇunīrinnālĕ
kināvugaḽ tan pūcciṟagil pāṟuṁ paiṅgiḽiye
(karayū..)

nin nigūḍhamūgarāgaṁ ĕndinevaṁ bāle
viṣādamoḍĕ māññu poguṁ maññuduḽḽiyade
(karayū..)