Karalidiledo kilibaadi

കരളിതിലേതോ കിളിപാടി
Year
Language

കരളിതിലേതോ കിളിപാടി.... കനവുകളാകേ കനി ചൂടി...
കരളിതിലേതോ കിളിപാടി... കനവുകളാകേ കനി ചൂടി...

നിൻ പ്രേമഗീതം എന്നാത്മനാദം
ആശമയൂരം ആടുന്ന നേരം
(നിൻ പ്രേമഗീതം....)
ഞാനായ് നീയും നീയായ് ഞാനും
അന്യോന്യമലിയുന്ന നിമിഷങ്ങളിൽ
(കരളിതിലേതോ...)

സ്വർഗ്ഗീയഹർഷം സംഗീതഹർഷം
എൻ ജീവഹാരം രാഗോപഹാരം
(സ്വർഗ്ഗീയഹർഷം.....)
നീയായ് ഞാനും ഞാനായ് നീയും
മാറുന്ന കമനീയ നിമിഷങ്ങളിൽ
(കരളിതിലേതോ...)
ലലലലാലാ.....ലലലലാലാ....

karaḽidiledo kiḽibāḍi.... kanavugaḽāge kani sūḍi...
karaḽidiledo kiḽibāḍi... kanavugaḽāge kani sūḍi...

nin premagīdaṁ ĕnnātmanādaṁ
āśamayūraṁ āḍunna neraṁ
(nin premagīdaṁ....)
ñānāy nīyuṁ nīyāy ñānuṁ
anyonyamaliyunna nimiṣaṅṅaḽil
(karaḽidiledo...)

svarggīyaharṣaṁ saṁgīdaharṣaṁ
ĕn jīvahāraṁ rāgobahāraṁ
(svarggīyaharṣaṁ.....)
nīyāy ñānuṁ ñānāy nīyuṁ
māṟunna kamanīya nimiṣaṅṅaḽil
(karaḽidiledo...)
lalalalālā.....lalalalālā....