Karale karalinre

കരളേ കരളിന്റെ
Year
Language

കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ
ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ
എന്റെ സ്നേഹിതയാണു നീ
കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഹോയ്
(..കരളേ കരളിന്റെ കരളേ)

ഫോറിൻ‌കാറിൽ ഡോളർ നോട്ടും കൊണ്ടു്
മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ
കൂട്ടിനെന്റെ കിട്ടില്ലല്ലോ ചേട്ടാ
എന്റെ കരളിന്റെ വാതിൽ തുറക്കാതെ (2)

അരുതേ പറയരുതേ എന്റെ സ്നേഹിതയാണു നീ..
ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ
എന്റെ സ്നേഹിതയാണു നീ
(..കരളേ കരളിന്റെ കരളേ)

മഴത്തുള്ളി മണികൊണ്ടെനിക്കു്
നൂറുമഴവിൽമേടകൾ പണിയാമോ
മഴത്തുള്ളിക്കൊട്ടാരം ഞാൻ കെട്ടാം
വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം (2)

എന്നോടിനിയെന്നാൽ ഇഷ്ടം കൂടുമോ
ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ
ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ
അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ
എന്റെ സ്നേഹിതയാണു നീ

കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ..

ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ
ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ
അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ
എന്റെ സ്നേഹിതയാണു നീ

കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഹോയ്

karaḽe karaḽinṟĕ karaḽe ĕnnoḍŏnnu sirikkū
kiḽiye mānasakkiḽiye vĕṟude ninnu kiṇuṅṅādĕ
ñānilla ñānilla ninnoḍu kūḍān
ñānilla ñānilla nin viḽi keḽkkān
aṅṅanĕ nī kalambādĕḍī kuṟumbī
ĕnṟĕ snehidayāṇu nī
karaḽe karaḽinṟĕ karaḽe ĕnnoḍŏnnu sirikkū
kiḽiye mānasakkiḽiye vĕṟude ninnu kiṇuṅṅādĕ.. hoy
(..karaḽe karaḽinṟĕ karaḽe)

phoṟin‌kāṟil ḍoḽar noṭṭuṁ kŏṇḍu്
māḍi viḽiccāl kūṭṭinu varumo nī
kūṭṭinĕnṟĕ kiṭṭillallo seṭṭā
ĕnṟĕ karaḽinṟĕ vādil tuṟakkādĕ (2)

arude paṟayarude ĕnṟĕ snehidayāṇu nī..
ñānilla ñānilla ninnoḍu kūḍān
ñānilla ñānilla nin viḽi keḽkkān
aṅṅanĕ nī kalambādĕḍī kuṟumbī
ĕnṟĕ snehidayāṇu nī
(..karaḽe karaḽinṟĕ karaḽe)

maḻattuḽḽi maṇigŏṇḍĕnikku്
nūṟumaḻavilmeḍagaḽ paṇiyāmo
maḻattuḽḽikkŏṭṭāraṁ ñān kĕṭṭāṁ
vĕṇṇilāvinṟĕ madilugaḽ paṇiññu tarāṁ (2)

ĕnnoḍiniyĕnnāl iṣṭaṁ kūḍumo
ñānuṇḍuñānuṇḍu ninnoḍugūḍān
ñānuṇḍuñānuṇḍu nin viḽi keḽkkān
aṅṅanĕ ĕn vaḻivā ĕnṟĕ kuṟumbī
ĕnṟĕ snehidayāṇu nī

karaḽe karaḽinṟĕ karaḽe ĕnnoḍŏnnu sirikkū
kiḽiye mānasakkiḽiye vĕṟude ninnu kiṇuṅṅādĕ..

ñānuṇḍuñānuṇḍu ninnoḍugūḍān
ñānuṇḍuñānuṇḍu nin viḽi keḽkkān
aṅṅanĕ ĕn vaḻivā ĕnṟĕ kuṟumbī
ĕnṟĕ snehidayāṇu nī

karaḽe karaḽinṟĕ karaḽe ĕnnoḍŏnnu sirikkū
kiḽiye mānasakkiḽiye vĕṟude ninnu kiṇuṅṅādĕ.. hoy