Kanyage

കന്യകേ
Work
Year
Language

O...O...

ഓ ...ഓ ...
കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍
കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍
ചെടികളില്‍ നിന്‍ മിഴി പൂക്കുന്നു
അലകളില്‍ നിന്‍ മൊഴി കേള്‍ക്കുന്നു (ചെടികളില്‍)
(കന്യകേ )

ഉള്ളിലൊരായിരം വര്‍ണ്ണങ്ങള്‍ - എന്‍
ചുണ്ടിലാ മുന്തിരി തേന്‍ കണങ്ങള്‍ (ഉള്ളിലൊ)
മണ്ണിലോ വിന്നിലോ എന്റെ പാദങ്ങള്‍
സ്വപ്നമോ സത്യമോ എന്റെ തീരങ്ങള്‍
എന്റെ തീരങ്ങള്‍
(കന്യകേ)

മുന്നിലെന്നോമലിന്‍ ലജ്ജകള്‍ - എന്‍
മെയ്യിലാ മെയ്യിലെ സൌരഭം (മുന്നിലെന്‍)
തെന്നിടും തെന്നലിന്‍ തേരിലേറി ഞാന്‍
മാരിവില്‍ ചില്ലയില്‍ കൂടു വച്ചു ഞാന്‍
കൂടു വച്ചു ഞാന്‍
(കന്യകേ)

O...O...

o ...o ...
kanyage ĕṅṅuṁ nin puñjirittārugaḽ
kāminī ninnilĕn suṁbanappāḍugaḽ
sĕḍigaḽil nin miḻi pūkkunnu
alagaḽil nin mŏḻi keḽkkunnu (sĕḍigaḽil)
(kanyage )

uḽḽilŏrāyiraṁ varṇṇaṅṅaḽ - ĕn
suṇḍilā mundiri ten kaṇaṅṅaḽ (uḽḽilŏ)
maṇṇilo vinnilo ĕnṟĕ pādaṅṅaḽ
svapnamo satyamo ĕnṟĕ tīraṅṅaḽ
ĕnṟĕ tīraṅṅaḽ
(kanyage)

munnilĕnnomalin lajjagaḽ - ĕn
mĕyyilā mĕyyilĕ saൌrabhaṁ (munnilĕn)
tĕnniḍuṁ tĕnnalin terileṟi ñān
mārivil sillayil kūḍu vaccu ñān
kūḍu vaccu ñān
(kanyage)