കന്യാമറിയമേ പുണ്യപ്രകാശമേ
കന്യാമറിയമേ!
കന്യാമറിയമേ പുണ്യ പ്രകാശമേ
കാത്തുരക്ഷിക്കേണമമ്മേ
കന്യാമറിയമേ പുണ്യ പ്രകാശമേ
കാത്തുരക്ഷിക്കേണമമ്മേ
നന്മ നിറഞ്ഞൊരു നിൻ മകൻ പാരിൽ
തിന്മകൾ തീർക്കുവാൻ വന്നു
ഞങ്ങളെ പാലിച്ചു കാൽവരിക്കുന്നിൽ
മംഗളദീപമായ് നിന്നു
അമ്മേ�അമ്മേ� (കന്യാമറിയമേ)
അന്നന്നു നേരിടും ആപത്തു മാറ്റി
അന്നവും ക്ഷേമവുമേകി
മന്ദിരം കാക്കുവാൻ പാവങ്ങൾ ഞങ്ങൾക്കു
മറ്റില്ലൊരാശ്രയം തായേ
അമ്മേ�അമ്മേ�. (കന്യാമറിയമേ)
നീതിയാം നിൻ വഴിയേതും പിഴയാതെ
നിൻ മക്കൾ ഞങ്ങളും വാഴാൻ
നിൻ തിരു ചിത്തം ഇവർക്കായ് നൽകണേ
നിത്യസഹായ മാതാവേ
അമ്മേ�അമ്മേ� (കന്യാമറിയമേ)
kanyāmaṟiyame!
kanyāmaṟiyame puṇya pragāśame
kātturakṣikkeṇamamme
kanyāmaṟiyame puṇya pragāśame
kātturakṣikkeṇamamme
nanma niṟaññŏru nin magan pāril
tinmagaḽ tīrkkuvān vannu
ñaṅṅaḽĕ pāliccu kālvarikkunnil
maṁgaḽadībamāy ninnu
amme�amme� (kanyāmaṟiyame)
annannu neriḍuṁ ābattu māṭri
annavuṁ kṣemavumegi
mandiraṁ kākkuvān pāvaṅṅaḽ ñaṅṅaḽkku
maṭrillŏrāśrayaṁ tāye
amme�amme�. (kanyāmaṟiyame)
nīdiyāṁ nin vaḻiyeduṁ piḻayādĕ
nin makkaḽ ñaṅṅaḽuṁ vāḻān
nin diru sittaṁ ivarkkāy nalgaṇe
nityasahāya mādāve
amme�amme� (kanyāmaṟiyame)