കണ്ണുചിമ്മിച്ചിമ്മിനടക്കും കറുകക്കാളി
പിന്നെ തുള്ളിത്തുള്ളിത്തുമ്മി നടക്കണ തുമ്പിപ്പെണ്ണ്
മൂക്കുകിണുങ്ങണ മാണി..ഏ? മൂക്കുകിണുങ്ങണ മാണി
നറുതേന്‍ നാണി പനിനീര്‍ വാണി കൊണ്ടല്‍ റാണി
പലപല നാരീമണികളുമെപ്പൊളുമിക്കിളി
വന്നു നടക്കണ കള്ളിപ്പെണ്ണ്
കണ്ണുചിമ്മി ചിമ്മി നടക്കും
Work
Year
Language
kaṇṇusimmiccimminaḍakkuṁ kaṟugakkāḽi
pinnĕ tuḽḽittuḽḽittummi naḍakkaṇa tumbippĕṇṇ
mūkkugiṇuṅṅaṇa māṇi..e? mūkkugiṇuṅṅaṇa māṇi
naṟuden nāṇi paninīr vāṇi kŏṇḍal ṟāṇi
palabala nārīmaṇigaḽumĕppŏḽumikkiḽi
vannu naḍakkaṇa kaḽḽippĕṇṇ