Kannuneer paadatte

കണ്ണുനീര്‍ പാടത്തെ
Year
Language

കണ്ണുനീർ പാടത്തെ കിളിമകളേ
കരളുരുകുന്നൊരു കഥ പാടുമോ? (കണ്ണുനീർ..)
സ്വപ്നങ്ങൾ വിറ്റിട്ട്‌ ദുഃഖങ്ങൾ വാങ്ങിയ
സുന്ദരിപ്പെണ്ണിന്റെ കഥ പാടുമോ (സ്വപ്നങ്ങൾ..)
ഓ.. കഥ പാടുമോ ?
കണ്ണുനീർ പാടത്തെ കിളിമകളേ
കരളുരുകുന്നൊരു കഥ പാടുമോ?

മോഹങ്ങൾ എരിയുന്ന ചിതയിൽ നിന്നുയരുമോ
ആത്മദാഹത്തിന്റെ തീജ്ജ്വാലകൾ
മൃദുലമാം ഒരു സാന്ത്വനത്തിന്റെ നിമിഷങ്ങൾ
തേടി നീ വന്നതോ ദു:ഖതീരം (മൃദുലമാം..) .. (കണ്ണുനീർ..)

കണ്ണുനീർ പാടത്തെ കിളിമകളേ
കരളുരുകുന്നൊരു കഥ പാടുമോ? (കണ്ണുനീർ..)
സ്വപ്നങ്ങൾ വിറ്റിട്ട്‌ ദുഃഖങ്ങൾ വാങ്ങിയ
സുന്ദരിപ്പെണ്ണിന്റെ കഥ പാടുമോ (സ്വപ്നങ്ങൾ..)
ഓ.. കഥ പാടുമോ ?
കണ്ണുനീർ പാടത്തെ കിളിമകളേ
കരളുരുകുന്നൊരു കഥ പാടുമോ?

kaṇṇunīr pāḍattĕ kiḽimagaḽe
karaḽurugunnŏru katha pāḍumo? (kaṇṇunīr..)
svapnaṅṅaḽ viṭriṭṭ‌ duḥkhaṅṅaḽ vāṅṅiya
sundarippĕṇṇinṟĕ katha pāḍumo (svapnaṅṅaḽ..)
o.. katha pāḍumo ?
kaṇṇunīr pāḍattĕ kiḽimagaḽe
karaḽurugunnŏru katha pāḍumo?

mohaṅṅaḽ ĕriyunna sidayil ninnuyarumo
ātmadāhattinṟĕ tījjvālagaḽ
mṛdulamāṁ ŏru sāndvanattinṟĕ nimiṣaṅṅaḽ
teḍi nī vannado du:khadīraṁ (mṛdulamāṁ..) .. (kaṇṇunīr..)

kaṇṇunīr pāḍattĕ kiḽimagaḽe
karaḽurugunnŏru katha pāḍumo? (kaṇṇunīr..)
svapnaṅṅaḽ viṭriṭṭ‌ duḥkhaṅṅaḽ vāṅṅiya
sundarippĕṇṇinṟĕ katha pāḍumo (svapnaṅṅaḽ..)
o.. katha pāḍumo ?
kaṇṇunīr pāḍattĕ kiḽimagaḽe
karaḽurugunnŏru katha pāḍumo?