Kannugalil kavanayumaay

കണ്ണുകളിൽ കവണയുമായ്
Year
Language

കണ്ണുകളില്‍ കവിണയുമായു് കല്ലെറിയുന്നോനെ
കണ്ടമാനം കവിതമൂളി ബോറടിക്കുന്നോനെ
ബോറടിക്കുന്നോനെ
(കണ്ണുകളില്‍ )

തുമു്നേ മുഛ്കോ പ്രേമം സിഖായോ
സോയേഹുവേ ഹൃദയം കൊ ജഗായോ
(തുമു്നേ)
മാസ ബനായോ രൂപം ദിക്കാവോ (2)
രൂപം ദി (3)

അമ്പലത്തില്‍ ആല്‍ത്തറയില്‍ പൂരം കാണും നേരം
പിന്നില്‍ വന്നു നുള്ളിയതു് എന്തിനാണെന്‍ കള്ളാ
എന്തിനാണെന്‍ കള്ളാ

kaṇṇugaḽil kaviṇayumāyu് kallĕṟiyunnonĕ
kaṇḍamānaṁ kavidamūḽi boṟaḍikkunnonĕ
boṟaḍikkunnonĕ
(kaṇṇugaḽil )

tumu്ne muchko premaṁ sikhāyo
soyehuve hṛdayaṁ kŏ jagāyo
(tumu്ne)
māsa banāyo rūbaṁ dikkāvo (2)
rūbaṁ di (3)

ambalattil ālttaṟayil pūraṁ kāṇuṁ neraṁ
pinnil vannu nuḽḽiyadu് ĕndināṇĕn kaḽḽā
ĕndināṇĕn kaḽḽā