Kannu kaanunnavar

കണ്ണു കാണുന്നവർ
Year
Language

കണ്ണു കാണുന്നവര്‍ നാലുപേരൊന്നിച്ചോ-
രാനയെ കാണാന്‍ പോയ്‌
കണ്ണു കാണാത്തവര്‍ നാലുപേരൊന്നിച്ചോരാനയെ ...
ആഹഹഹ .....കണ്ണു കാണാത്തവരല്ല ...
കണ്ണു കാണുന്നവര്‍ ..
കണ്ണു കാണുന്നവര്‍ നാലു പേരൊ ഒന്നിച്ചോ-
രാനയെ കാണാന്‍ പോയ്‌
ആന തന്‍ തുമ്പി കണ്ടയ്യയ്യാ
ആന തന്‍ തുമ്പി കണ്ടയ്യയ്യാ
ആന തന്‍ കൊമ്പ് കണ്ടയ്യയ്യാ
ആന തന്‍ കാതു കണ്ടയ്യയ്യാ
ആന തന്‍ കാലു കണ്ടയ്യയ്യോ
ആന തന്‍ വാല് കണ്ടയ്യയ്യേ !
ഹ ഹ ഹ ഹ ...

kaṇṇu kāṇunnavar nāluberŏnnicco-
rānayĕ kāṇān poy‌
kaṇṇu kāṇāttavar nāluberŏnniccorānayĕ ...
āhahaha .....kaṇṇu kāṇāttavaralla ...
kaṇṇu kāṇunnavar ..
kaṇṇu kāṇunnavar nālu perŏ ŏnnicco-
rānayĕ kāṇān poy‌
āna tan tumbi kaṇḍayyayyā
āna tan tumbi kaṇḍayyayyā
āna tan kŏmp kaṇḍayyayyā
āna tan kādu kaṇḍayyayyā
āna tan kālu kaṇḍayyayyo
āna tan vāl kaṇḍayyayye !
ha ha ha ha ...