Kannooneerinu traatraa

കണ്ണൂനീരിനു റ്റാറ്റാ
Work
Year
Language

ആഹാ... ആഹാ.... ലാലാ....
ഹഹഹഹഹഹഹഹ.....

കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ

കരഞ്ഞാലും മരിയ്ക്കും ചിരിച്ചാലും മരിയ്ക്കും
എന്നാല്‍ പിന്നെ ചിരിച്ചൂടേ?
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ

കരഞ്ഞിട്ടു മരിച്ചാലും നരകത്തിലാണെങ്കില്‍
കുലുങ്ങിച്ചിരിച്ചിട്ട് മരിച്ചൂടെ?
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ

āhā... āhā.... lālā....
hahahahahahahaha.....

kaṇṇunīrinuṁ ṭrāṭrā suḍu kaṇṇunīrinuṁ ṭrāṭrā
sirikkāṁ sirikkāṁ siriccugŏṇḍirikkāṁ
siriyuḍĕyamiṭṭinu tirigŏḽuttāṁ
kaṇṇunīrinuṁ ṭrāṭrā suḍu kaṇṇunīrinuṁ ṭrāṭrā

karaññāluṁ mariykkuṁ siriccāluṁ mariykkuṁ
ĕnnāl pinnĕ siriccūḍe?
sirikkāṁ sirikkāṁ siriccugŏṇḍirikkāṁ
siriyuḍĕyamiṭṭinu tirigŏḽuttāṁ
kaṇṇunīrinuṁ ṭrāṭrā suḍu kaṇṇunīrinuṁ ṭrāṭrā

karaññiṭṭu mariccāluṁ naragattilāṇĕṅgil
kuluṅṅicciricciṭṭ mariccūḍĕ?
sirikkāṁ sirikkāṁ siriccugŏṇḍirikkāṁ
siriyuḍĕyamiṭṭinu tirigŏḽuttāṁ
kaṇṇunīrinuṁ ṭrāṭrā suḍu kaṇṇunīrinuṁ ṭrāṭrā