Kanninre kanne

കണ്ണിന്റെ കണ്ണേ
Work
Year
Language

കണ്ണിന്റെ കണ്ണേ കന്നിപ്പെണ്ണേ
കണ്ണിന്റെ കണ്ണേ കന്നിപ്പെണ്ണേ...
കോയിക്കപ്പാടത്തു് ഞാറ്റു്വേല
കോടമലയിലു് കൊടിയേറ്റു്...
പൊട്ടില്ലാഞ്ഞോ പൂ ഇല്ലാഞ്ഞോ
പൊന്നും‌കുടമേ പോരാഞ്ഞൂ....
എന്റെ കണ്ണിന്റെ കണ്ണേ കന്നിപ്പെണ്ണേ....
കണ്ണിന്റെ കണ്ണേ കന്നിപ്പെണ്ണേ
കണ്ണിന്റെ കണ്ണേ കന്നിപ്പെണ്ണേ...

കരുമാടിത്തോട്ടിലു് കൈതയ്ക്കു് പൂക്കാലം
കോലോത്തും കാവിലു് കുറത്തിയാട്ടം...
കൊട്ടില്ലാഞ്ഞോ കുഴലില്ലാഞ്ഞോ
പൊന്നിന്റെ പൊന്നേ പോരാഞ്ഞൂ...
എന്റെ കണ്ണിന്റെ കണ്ണേ കന്നിപ്പെണ്ണേ....
കണ്ണിന്റെ കണ്ണേ കന്നിപ്പെണ്ണേ
കണ്ണിന്റെ കണ്ണേ കന്നിപ്പെണ്ണേ...

kaṇṇinṟĕ kaṇṇe kannippĕṇṇe
kaṇṇinṟĕ kaṇṇe kannippĕṇṇe...
koyikkappāḍattu് ñāṭru്vela
koḍamalayilu് kŏḍiyeṭru്...
pŏṭṭillāñño pū illāñño
pŏnnuṁ‌kuḍame porāññū....
ĕnṟĕ kaṇṇinṟĕ kaṇṇe kannippĕṇṇe....
kaṇṇinṟĕ kaṇṇe kannippĕṇṇe
kaṇṇinṟĕ kaṇṇe kannippĕṇṇe...

karumāḍittoṭṭilu് kaidaykku് pūkkālaṁ
kolottuṁ kāvilu് kuṟattiyāṭṭaṁ...
kŏṭṭillāñño kuḻalillāñño
pŏnninṟĕ pŏnne porāññū...
ĕnṟĕ kaṇṇinṟĕ kaṇṇe kannippĕṇṇe....
kaṇṇinṟĕ kaṇṇe kannippĕṇṇe
kaṇṇinṟĕ kaṇṇe kannippĕṇṇe...