Kannaaram potti

കണ്ണാരം പൊത്തി
Work
Year
Language

കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കാണാപ്പൂ പിള്ളേരൊക്കെ കണ്ടുംകൊ -
ണ്ടോടി വായോ
കണ്ടുംകൊണ്ടോടിവായോ

അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടു വായോ
കയ്യോ കാലോ തൊട്ടു വായോ (കണ്ണാരം)

നേരം പോയ്‌ നേരം പോയ്‌
പൂക്കൈത മറ പറ്റിയേ
ഒന്നാംകോഴി കുളക്കോഴി
തത്തി തത്തി ചാടുന്നേ
(കണ്ണാരം)

ഞാനവിടെ ചെന്നേപ്പിന്നെ
വെട്ടാക്കുളം വെട്ടിച്ചേ
ഞാനവിടെ ചെന്നേപ്പിന്നെ
കെട്ടാപ്പുര കെട്ടിച്ചേ (നേരം പൊയ്‌

kaṇṇāraṁ pŏttippŏtti
kaḍaykkāḍaṁ kaḍann‌ kaḍann‌
kāṇāppū piḽḽerŏkkĕ kaṇḍuṁkŏ -
ṇḍoḍi vāyo
kaṇḍuṁkŏṇḍoḍivāyo

akkarĕ nikkaṇa sakkippĕṇṇinṟĕ
kayyo kālo tŏṭṭu vāyo
kayyo kālo tŏṭṭu vāyo (kaṇṇāraṁ)

neraṁ poy‌ neraṁ poy‌
pūkkaida maṟa paṭriye
ŏnnāṁkoḻi kuḽakkoḻi
tatti tatti sāḍunne
(kaṇṇāraṁ)

ñānaviḍĕ sĕnneppinnĕ
vĕṭṭākkuḽaṁ vĕṭṭicce
ñānaviḍĕ sĕnneppinnĕ
kĕṭṭāppura kĕṭṭicce (neraṁ pŏy‌