Kannaadi aadyamaayen

കണ്ണാടി ആദ്യമായെൻ
Work
Year
Language

ആ.....നാ....താനാ....
തതനാ.....
സരിഗപധ ...ഗപധസധപ ഗധപഗരി
ഗപധപഗരി സഗരിസധപ
ആ......
കണ്ണാടിയാദ്യമായെന്‍ ബാഹ്യരൂപം സ്വന്തമാക്കി
ഗായകാ നിന്‍ സ്വരമെന്‍ ചേതനയും സ്വന്തമാക്കി
ചേതനയും സ്വന്തമാക്കി....
കണ്ണാടിയാദ്യമായെന്‍ ......

പാലലകളൊഴുകിവരും പഞ്ചരത്ന കീര്‍ത്തനങ്ങള്‍(2)
പാടുമെന്റെ പാഴ്സ്വരത്തില്‍ രാഗഭാവം നീയിണക്കി(2)
നിന്റെരാഗസാഗരത്തിന്നാഴമിന്നു ഞാനറിഞ്ഞൂ...
കണ്ണാടിയാദ്യമായെന്‍ ........

കോടിസൂര്യകാന്തിയെഴും വാണിമാതിന്‍ ശ്രീകോവില്‍(2)
തേടിപ്പോകുമെന്‍ വഴിയില്‍ നിന്മൊഴികള്‍ പൂവിരിച്ചു(2)
നിന്റെ ഗാനവാനമാര്‍ന്ന നീലിമയില്‍ ഞാനലിഞ്ഞൂ

ā.....nā....tānā....
tadanā.....
sarigabadha ...gabadhasadhaba gadhabagari
gabadhabagari sagarisadhaba
ā......
kaṇṇāḍiyādyamāyĕn bāhyarūbaṁ svandamākki
gāyagā nin svaramĕn sedanayuṁ svandamākki
sedanayuṁ svandamākki....
kaṇṇāḍiyādyamāyĕn ......

pālalagaḽŏḻugivaruṁ pañjaratna kīrttanaṅṅaḽ(2)
pāḍumĕnṟĕ pāḻsvarattil rāgabhāvaṁ nīyiṇakki(2)
ninṟĕrāgasāgarattinnāḻaminnu ñānaṟiññū...
kaṇṇāḍiyādyamāyĕn ........

koḍisūryagāndiyĕḻuṁ vāṇimādin śrīgovil(2)
teḍippogumĕn vaḻiyil ninmŏḻigaḽ pūviriccu(2)
ninṟĕ gānavānamārnna nīlimayil ñānaliññū