കണ്മണിയെ ആരിരാരോ പൊൻകണിയെ ആരിരാരോ [2]
കിങ്ങിണി തുള്ളിയെൻ മുന്നിലണഞ്ഞൊരു വിണ്ണിൻ വിഷുക്കണി പൂവേ
[ കണ്മണിയെ ആരിരാരോ ]
ആ.. ആ..
ഉണ്ണിക്കിനാവിലൊരൂഞ്ഞാല് ചന്ദന പടിയുള്ളൊരൂഞ്ഞാല് [2]
ആടിചെന്നെന്നുണ്ണി ആകാശ കൊമ്പത്തെ
അമ്മക്കിളിയേയും കണ്ടു വായോ [2]
[ കണ്മണിയെ ആരിരാരോ ]
പാ ഗമപധനിധപമഗ സ.ധനിസരിസനി ധനിപ
മഗസ സനിധനിസനിപ പമഗ പധനിധപമഗ
ഗമപ ധനിസ സനിപ പമഗ രിഗമഗസാ
താമരകിണ്ണത്തിൽ എന്താണ് മാമുണ്ണാൻ ഉണ്ണിക്കു പാൽച്ചോറ് [2]
തുമ്പപ്പൂ ചോറുമായ് അമ്മ വിളിക്കുമ്പോൾ
എന്നുണ്ണി പൊന്നുണ്ണി പോയിവായോ [2]
[ കണ്മണിയെ ആരിരാരോ ]
kaṇmaṇiyĕ ārirāro pŏnkaṇiyĕ ārirāro [2]
kiṅṅiṇi tuḽḽiyĕn munnilaṇaññŏru viṇṇin viṣukkaṇi pūve
[ kaṇmaṇiyĕ ārirāro ]
ā.. ā..
uṇṇikkināvilŏrūññāl sandana paḍiyuḽḽŏrūññāl [2]
āḍisĕnnĕnnuṇṇi āgāśa kŏmbattĕ
ammakkiḽiyeyuṁ kaṇḍu vāyo [2]
[ kaṇmaṇiyĕ ārirāro ]
pā gamabadhanidhabamaga sa.dhanisarisani dhaniba
magasa sanidhanisaniba pamaga padhanidhabamaga
gamaba dhanisa saniba pamaga rigamagasā
tāmaragiṇṇattil ĕndāṇ māmuṇṇān uṇṇikku pālscoṟ [2]
tumbappū soṟumāy amma viḽikkumboḽ
ĕnnuṇṇi pŏnnuṇṇi poyivāyo [2]
[ kaṇmaṇiyĕ ārirāro ]