Kanmani pookkaniyaay [Pathos]

കണ്മണി പൂക്കണിയായ്‌ [Pathos]
Year
Language

ഉം...ഉം..ഉം.
രാരീരോ രാരീരാരോ രാരീരോ
കണ്മണീ പൂക്കണിയായ് എൻ കണ്ണിൽ
നില്പൂ നീ തേൻ കണിയായ് എന്നുള്ളിൽ
കരളല്ലേ നീയുറങ്ങൂ നെഞ്ചിൽ നീ ചേർന്നുറങ്ങൂ (2)
ഉം...ഉം..ഉം..
രാരീരോ രാരീരോ രാരീരാരോ രാരീരോ..

നീയെന്റെ ചേതനയിൽ നിന്നെരിയും പൊൻ നാളം (2)
നീയെന്റെ ആശകൾ തൻ ആകാശം (2)
പുഞ്ചിരി പൂവണിഞ്ഞു നീയുറങ്ങൂ
(കണ്മണീ...)

നീയെന്റെ വേദനയിൽ വന്നുതിരും സംഗീതം (2)
നീയെന്റെ ഓർമ്മകൾ തൻ സായൂജ്യം (2)
എന്നിലെ ചൂടറിഞ്ഞു നീയുറങ്ങൂ
ഉം ഉം ഉം...
രാരീരോ രാരീരോ രാരീരാരോ രാരീരോ
(കണ്മണീ..)

uṁ...uṁ..uṁ.
rārīro rārīrāro rārīro
kaṇmaṇī pūkkaṇiyāy ĕn kaṇṇil
nilbū nī ten kaṇiyāy ĕnnuḽḽil
karaḽalle nīyuṟaṅṅū nĕñjil nī sernnuṟaṅṅū (2)
uṁ...uṁ..uṁ..
rārīro rārīro rārīrāro rārīro..

nīyĕnṟĕ sedanayil ninnĕriyuṁ pŏn nāḽaṁ (2)
nīyĕnṟĕ āśagaḽ tan āgāśaṁ (2)
puñjiri pūvaṇiññu nīyuṟaṅṅū
(kaṇmaṇī...)

nīyĕnṟĕ vedanayil vannudiruṁ saṁgīdaṁ (2)
nīyĕnṟĕ ormmagaḽ tan sāyūjyaṁ (2)
ĕnnilĕ sūḍaṟiññu nīyuṟaṅṅū
uṁ uṁ uṁ...
rārīro rārīro rārīrāro rārīro
(kaṇmaṇī..)