Kandaalo sundaran

കണ്ടാലോ സുന്ദരന്‍
Work
Year
Language

കണ്ടാലോ സുന്ദരന്‍...
കണ്ണിണയാല്‍ കഥപറയും കല്യാണധാമന്‍
കാമുക വരു വരു വേഗം

മധുരക്കിനാക്കളാലെ മലര്‍മാലയേകിനേത്രം
ആനന്ദപാനപാത്രം പകരാം ഭവാനുമാത്രം
കണ്ണിണയാല്‍ കഥപറയും കല്യാണധാമന്‍
കാമുക വരു വരു വേഗം

പാടാത്ത പാട്ടുപാടി ഞാന്‍ ചൂടാത്ത പൂവുചൂടി
ഇനിയെന്തു വേണമെന്റെ കരളിന്‍ വിരുന്നുകാരാ
കണ്ണിണയാല്‍ കഥപറയും കല്യാണധാമന്‍
കാമുക വരു വരു വേഗം

kaṇḍālo sundaran...
kaṇṇiṇayāl kathabaṟayuṁ kalyāṇadhāman
kāmuga varu varu vegaṁ

madhurakkinākkaḽālĕ malarmālayeginetraṁ
ānandabānabātraṁ pagarāṁ bhavānumātraṁ
kaṇṇiṇayāl kathabaṟayuṁ kalyāṇadhāman
kāmuga varu varu vegaṁ

pāḍātta pāṭṭubāḍi ñān sūḍātta pūvusūḍi
iniyĕndu veṇamĕnṟĕ karaḽin virunnugārā
kaṇṇiṇayāl kathabaṟayuṁ kalyāṇadhāman
kāmuga varu varu vegaṁ