Kamaneeya keralame

കമനീയ കേരളമേ
Year
Language

കമനീയ കേരളമേ (3)
എന്‍ മാനസ (2)
കോവിലില്‍ നീ (2)
എന്നും (2)
വിളങ്ങണമേ (2)
കമനീയ കേരളമേ എന്‍ മാനസ
കോവിലില്‍ നീ എന്നും വിളങ്ങണമേ
(കമനീയ)
കമനീയ കേരളമേ

ഉടലാര്‍ന്ന നാള്‍ തുടങ്ങി
അ...
ഉടലാര്‍ന്ന നാള്‍ തുടങ്ങി പാലും ചോറും തന്നു (2)
മടിയില്‍ വെച്ചെന്നെ എന്നും താരാട്ടിയ
(കമനീയ)

താതനും തായയും നീതാനല്ലോ ജാനകിയേ (2)
താമരത്തളിര്‍പാദം തൊഴുന്നേനമ്മേ (2)
കരളിനും കണ്ണിനും കാഴ്ച തന്ന നിന്നെ (2)
ഒരു നാളും മറക്കില്ല ശുഭദായികേ
കമനീയ കേരളമേ

സനിധപമ ഗമപധനി
കമനീയ കേരളമേ

നിഗരി നിരിസ ധനി ഗമപധനി
കമനീയ കേരളമേ
മഗരി നിരിനി മനിധ ഗമപധനി
കമനീയ കേരളമേ
നിഗരി ധനിധ പധനി മപധനിരി
കമനീയ കേരളമേ

സനിധപമപ - നിധപമധാ മപധനി
സാരിഗ നീസരി ധാനിസ രിഗരിസനിധ
നിരിധപമ ഗമപധനി
കമനീയ കേരളമേ

രീസനിധ സാനിധപ നീധപമഗാ
നീധപമ ധാപമഗ പമഗരി സാ
സരിഗപ രിഗപപ ഗമപധ നി
കമനീയ കേരളമേ

സരിഗ നിസരി ധനിസ പധനി പധാ.
രിസരി ധനിസ പധനി മപധ മപാ.
ഗമപ മപധ പധനി ധനിസരിഗ
കമനീയ കേരളമേ

സനിധ പധനി മപധനിധ പമഗാ.
പമപ ഗമ പമഗരി സരിഗമപാ.
സനിധ പധ നിരിനിധപമ ഗമധാ.
നി പസനിരി സഗരി മഗരി നിരിസാ.
ഗരിനി പധനീ
നിരിധ മധപാ
സനിധപമഗാ
ധപമഗരിസാ
സസസസ ഗഗഗഗ രിരിരിരി മമമമ
ഗഗഗഗ പപപപ മമമമ ഗഗഗഗ
നിനിനിനി സസസസ രിരിരിരി
ഗമ- ഗ- രിഗ- രി- സരി- സ- നി-
ഗരിസനിധ രിസനിധപ സനിധപധ
രിസ- നി- സനി- ധ- നിധ- പ-
രിസനിധപ സനിധപമ നിധപമഗ
ഗമ- പ- ധ- പധ- നി- ധ- നി- രി
ഗരിസനിധ സനിധപമ ഗമപധനി
(കമനീയ)

kamanīya keraḽame (3)
ĕn mānasa (2)
kovilil nī (2)
ĕnnuṁ (2)
viḽaṅṅaṇame (2)
kamanīya keraḽame ĕn mānasa
kovilil nī ĕnnuṁ viḽaṅṅaṇame
(kamanīya)
kamanīya keraḽame

uḍalārnna nāḽ tuḍaṅṅi
a...
uḍalārnna nāḽ tuḍaṅṅi pāluṁ soṟuṁ tannu (2)
maḍiyil vĕccĕnnĕ ĕnnuṁ tārāṭṭiya
(kamanīya)

tādanuṁ tāyayuṁ nīdānallo jānagiye (2)
tāmarattaḽirbādaṁ tŏḻunnenamme (2)
karaḽinuṁ kaṇṇinuṁ kāḻsa tanna ninnĕ (2)
ŏru nāḽuṁ maṟakkilla śubhadāyige
kamanīya keraḽame

sanidhabama gamabadhani
kamanīya keraḽame

nigari nirisa dhani gamabadhani
kamanīya keraḽame
magari nirini manidha gamabadhani
kamanīya keraḽame
nigari dhanidha padhani mabadhaniri
kamanīya keraḽame

sanidhabamaba - nidhabamadhā mabadhani
sāriga nīsari dhānisa rigarisanidha
niridhabama gamabadhani
kamanīya keraḽame

rīsanidha sānidhaba nīdhabamagā
nīdhabama dhābamaga pamagari sā
sarigaba rigabapa gamabadha ni
kamanīya keraḽame

sariga nisari dhanisa padhani padhā.
risari dhanisa padhani mabadha mabā.
gamaba mabadha padhani dhanisariga
kamanīya keraḽame

sanidha padhani mabadhanidha pamagā.
pamaba gama pamagari sarigamabā.
sanidha padha nirinidhabama gamadhā.
ni pasaniri sagari magari nirisā.
garini padhanī
niridha madhabā
sanidhabamagā
dhabamagarisā
sasasasa gagagaga riririri mamamama
gagagaga pabapaba mamamama gagagaga
nininini sasasasa riririri
gama- ga- riga- ri- sari- sa- ni-
garisanidha risanidhaba sanidhabadha
risa- ni- sani- dha- nidha- pa-
risanidhaba sanidhabama nidhabamaga
gama- pa- dha- padha- ni- dha- ni- ri
garisanidha sanidhabama gamabadhani
(kamanīya)