Kalyaanam kaanaan vannaalum

കല്യാണം കാണാൻ വന്നാലും
Year
Language

കല്യാണം കാണാന്‍ വന്നാലും
ശ്രീ സീതരാമകല്യാണം കാണാന്‍ വന്നാലും(2)
ആകാശം ഇന്നൊരു പൂപ്പന്തലായി
വസുന്ധര തോരണ പൂന്തോട്ടമായി
അണിമുത്തുകള്‍ മണികോലങ്ങളായി
അലങ്കാരമിഥിലാ അമരാവതിയായി
(കല്യാണം )
പവിഴം പതിച്ചവര്‍ണ്ണകുലശങ്ങളേന്തി
പരിചാരികമാര്‍ മഞ്ഞളരച്ചിടുന്നു
പലപല താളത്തില്‍ പലപലരാഗത്തില്‍
പലപല ഗാനങ്ങള്‍ പാടിടുന്നു
കാര്‍വേണിയില്‍ സുഗന്ധപൂതൈലം
കവിളില്‍ പുരട്ടുവാന്‍ ഹരിചന്ദനം

kalyāṇaṁ kāṇān vannāluṁ
śrī sīdarāmagalyāṇaṁ kāṇān vannāluṁ(2)
āgāśaṁ innŏru pūppandalāyi
vasundhara toraṇa pūndoṭṭamāyi
aṇimuttugaḽ maṇigolaṅṅaḽāyi
alaṅgāramithilā amarāvadiyāyi
(kalyāṇaṁ )
paviḻaṁ padiccavarṇṇagulaśaṅṅaḽendi
parisārigamār maññaḽaracciḍunnu
palabala tāḽattil palabalarāgattil
palabala gānaṅṅaḽ pāḍiḍunnu
kārveṇiyil sugandhabūdailaṁ
kaviḽil puraṭṭuvān harisandanaṁ