Kalyaana saugandhigam

കല്യാണ സൗഗന്ധികം
Year
Language

കല്യാണസൌഗന്ധികം മുടിയിലണിയുന്ന തിരുവാതിരേ
സഖിമാര്‍ കളിപറഞ്ഞോ മിഴികളില്‍ നാണമെന്തേ
പുലരിയുടെ.....
കല്യാണസൌഗന്ധികം മുടിയിലണിയുന്ന തിരുവാതിരേ

ഏതിന്ദ്രജാലങ്ങളായ്.. നീയെന്‍ വസന്തം തലോടീ
ശിലകളലിയുമേതിന്ദ്രജാലങ്ങളായ്
നീയെന്റെ രതിലോല തന്ത്രി മീട്ടി?
സ്വരമായ്... ലയമായ്...
വനമുരളിപാടുന്നു മണ്‍വീണയുണരുന്നു
അനുപമകലവിടരുമിവിടമിനി രാജാങ്കണം..
(കല്യാണസൌഗന്ധികം)

അനുരാഗ ഹരിചന്ദനം
ഇന്നെന്റെ പൂമേനി തഴുകി മദനനണിയും
അനുരാഗഹരിചന്ദനം
ഇന്നെന്റെ കനവില്‍ സുഗന്ധമേകി
ഉണരൂ... തോഴീ...
സമയമിനി വൈകാതെ മൃദുലഹരി മായാതെ
അനുപമപദതളിരിലിളകുമൊരു മണിനൂപുരം
(കല്യാണസൌഗന്ധികം)

kalyāṇasaൌgandhigaṁ muḍiyilaṇiyunna tiruvādire
sakhimār kaḽibaṟañño miḻigaḽil nāṇamĕnde
pulariyuḍĕ.....
kalyāṇasaൌgandhigaṁ muḍiyilaṇiyunna tiruvādire

edindrajālaṅṅaḽāy.. nīyĕn vasandaṁ taloḍī
śilagaḽaliyumedindrajālaṅṅaḽāy
nīyĕnṟĕ radilola tandri mīṭṭi?
svaramāy... layamāy...
vanamuraḽibāḍunnu maṇvīṇayuṇarunnu
anubamagalaviḍarumiviḍamini rājāṅgaṇaṁ..
(kalyāṇasaൌgandhigaṁ)

anurāga harisandanaṁ
innĕnṟĕ pūmeni taḻugi madananaṇiyuṁ
anurāgaharisandanaṁ
innĕnṟĕ kanavil sugandhamegi
uṇarū... toḻī...
samayamini vaigādĕ mṛdulahari māyādĕ
anubamabadadaḽiriliḽagumŏru maṇinūburaṁ
(kalyāṇasaൌgandhigaṁ)