ആ.... ലലല്ല ലലലല്ലാ...
കല്യാണരേഖയുള്ള കയ്യില്‍
ഒരു കണ്ണന്റെ കയ്യിന്നു ചേരും
കര്‍പ്പൂര നാളമുള്ള കണ്ണില്‍
ഒരു കള്ളന്റെ കണ്ണെന്തോ തേടും
ലലലലലാ.....
മൌനം വാചാലമാകും
മോഹം വര്‍ണ്ണങ്ങള്‍ ചൂടും
മേഘങ്ങള്‍ താഴും സിന്ദൂരമേകും
ഹൃദയം ഹൃദയത്തിലലിയും
ഹൃദയത്തിലലിയും
മെല്ലെ മെല്ലെ.. പിന്നെ പിന്നെ
മെല്ലെ മെല്ലെ... ആ...പിന്നെ
ലലലല്ല്ലാ.....
ദേഹം ഒന്നാകെ പൂക്കും
ദാഹം വല്ലാതെ വളരും
സ്വപ്നങ്ങള്‍ കോര്‍ക്കും മാലകള്‍മാറും
അധരം അധരത്തിലൊഴുകും
അധരത്തിലൊഴുകും
മെല്ലെ മെല്ലെ.. പിന്നെ പിന്നെ
മെല്ലെ മെല്ലെ...ആ.... പിന്നെ