Kallu kudikkaan moham

കള്ളു കുടിക്കാന്‍ മോഹം
Year
Language

കള്ളുകുടിക്കാന്‍ മോഹം
ഞമ്മക്കു കള്ളുകുടിക്കാന്‍ മോഹം
കള്ളുകുടിക്കാന്‍ മോഹം
ഞമ്മക്കു കള്ളുകുടിക്കാന്‍ മോഹം
കള്ളുകുടിച്ചാല്‍ ഉള്ളില്‍...
വെള്ളം പോലെ കിടക്കും...
(കള്ളുകുടിക്കാന്‍ മോഹം...)

അന്തിക്കു ഷാപ്പിലെ കള്ളു മോന്താന്‍
അന്തുവും കൂട്ടരും കൂട്ടിനെത്തി (അന്തിക്കു..)
ഊറ്റിക്കുടിക്കയും...ഷാപ്പിലെ മാളൂനെ
ഓട്ടക്കണ്ണിട്ടവര്‍ പാട്ടിലാക്കി (ഊറ്റി...)
(കള്ളുകുടിക്കാന്‍ മോഹം...)

നാളുകള്‍ നാലു കഴിഞ്ഞതില്ലെങ്കിലും
കൂറുള്ള മാളൂനെ സ്വന്തമാക്കി (നാളുകള്‍ ...)
ബന്ധുരം തന്റെ നിതംബം കുലുക്കും
ബന്ധുരാംഗിക്കേറെ ബന്ധമാവാം(ബന്ധുരം..)
(കള്ളുകുടിക്കാന്‍ മോഹം...)

പെട്ടെന്നു ചാടിപ്പുറപ്പെട്ട കോമനെ
വട്ടം പിടിച്ചവള്‍ നൃത്തമാടി (പെട്ടെന്നു..)
വാലിട്ട നീലക്കടക്കണ്ണു കൊണ്ടവള്‍
പാലാട്ടു കോമനെപ്പോലും കറക്കും(വാലിട്ട...)
(കള്ളുകുടിക്കാന്‍ മോഹം...)

kaḽḽuguḍikkān mohaṁ
ñammakku kaḽḽuguḍikkān mohaṁ
kaḽḽuguḍikkān mohaṁ
ñammakku kaḽḽuguḍikkān mohaṁ
kaḽḽuguḍiccāl uḽḽil...
vĕḽḽaṁ polĕ kiḍakkuṁ...
(kaḽḽuguḍikkān mohaṁ...)

andikku ṣāppilĕ kaḽḽu mondān
anduvuṁ kūṭṭaruṁ kūṭṭinĕtti (andikku..)
ūṭrikkuḍikkayuṁ...ṣāppilĕ māḽūnĕ
oṭṭakkaṇṇiṭṭavar pāṭṭilākki (ūṭri...)
(kaḽḽuguḍikkān mohaṁ...)

nāḽugaḽ nālu kaḻiññadillĕṅgiluṁ
kūṟuḽḽa māḽūnĕ svandamākki (nāḽugaḽ ...)
bandhuraṁ tanṟĕ nidaṁbaṁ kulukkuṁ
bandhurāṁgikkeṟĕ bandhamāvāṁ(bandhuraṁ..)
(kaḽḽuguḍikkān mohaṁ...)

pĕṭṭĕnnu sāḍippuṟappĕṭṭa komanĕ
vaṭṭaṁ piḍiccavaḽ nṛttamāḍi (pĕṭṭĕnnu..)
vāliṭṭa nīlakkaḍakkaṇṇu kŏṇḍavaḽ
pālāṭṭu komanĕppoluṁ kaṟakkuṁ(vāliṭṭa...)
(kaḽḽuguḍikkān mohaṁ...)