കളിയായ് പണ്ടൊരാട്ടിടയന്‍
കളിയായു് പണ്ടൊരാട്ടിടയന്‍
കളവോതീകഥ കേട്ടീടുവിന്‍
പുലിയിതാവരുന്നേ പുലിയിതാവരുന്നേ
(കളിയായു്)
തുണചെയ്യുവാനായു് ആളുകള്‍ കൂടി
ചെറുമനന്നേരം കൈയടിച്ചോടി
ഒരു നാള്‍ വാസ്തവമായ് പുലിവരവേ
ഓ.. വരിക ഓ.. വരിക
പുലിയിതാ വരുന്നേ
കളവെന്നോര്‍ത്തതെല്ലാവരുമേ
കൊലചെയ്തു പുലി ബാലനെ
കളിയാക്കും കളവോതരുതേ
kaḽiyāyu് paṇḍŏrāṭṭiḍayan
kaḽavodīgatha keṭṭīḍuvin
puliyidāvarunne puliyidāvarunne
(kaḽiyāyu്)
tuṇasĕyyuvānāyu് āḽugaḽ kūḍi
sĕṟumananneraṁ kaiyaḍiccoḍi
ŏru nāḽ vāstavamāy pulivarave
o.. variga o.. variga
puliyidā varunne
kaḽavĕnnorttadĕllāvarume
kŏlasĕydu puli bālanĕ
kaḽiyākkuṁ kaḽavodarude