Kalida kalaamaya

കലിത കലാമയ
Work
Year
Language

കലിതകലാമയ കൈലാസ വാസാ
കാമിതദായക കാത്തരുള്‍ നായക
ജയ കൈലാസപതേ നീ ഗതി ശിവ ശിവ
ജയ കൈലാസപതേ

ഗതി നീയേ പതി നീയേ പരമേശ്വരാ‍
പരിതാപമിനിയേതുമരുതീശ്വരാ
പാരിലാശയുടെ കിരണങ്ങള്‍ തൂകി
പരിപാഹി പരിപാഹി കനിവേകി നീ

കൈലാസവാസാ പ്രഭോ
ജയദേവ ദേവാ വിഭോ ശ്രീ
(കലിത....)

kalidagalāmaya kailāsa vāsā
kāmidadāyaga kāttaruḽ nāyaga
jaya kailāsabade nī gadi śiva śiva
jaya kailāsabade

gadi nīye padi nīye parameśvarā
paridābaminiyedumarudīśvarā
pārilāśayuḍĕ kiraṇaṅṅaḽ tūgi
paribāhi paribāhi kanivegi nī

kailāsavāsā prabho
jayadeva devā vibho śrī
(kalida....)