Kalamolippennine [Slow]

കളമൊഴിപ്പെണ്ണിനെ [Slow]
Year
Language

കളമൊഴിപ്പെണ്ണിനെ കണ്ടപ്പം
അലകും പിടിയും കരിങ്കല്ല്
കളിയായിട്ടൊന്നു ചിരിച്ചപ്പം
അകവും പുറവും പനംനൊങ്ക്‌

പുറകേ ഞാനൊന്നു നടന്നപ്പം
പുഴുത്ത തെറിയുടെ പുളിങ്കള്ള്‌ (പുറകേ..)
ഉറക്കത്തില്‍ സ്വപ്പനം കണ്ടപ്പം
നല്ലചക്കര തേന്‍കള്ള്‌ (കളമൊഴിപ്പെണ്ണിനെ..)

kalamozhippennine kandappam

kaḽamŏḻippĕṇṇinĕ kaṇḍappaṁ
alaguṁ piḍiyuṁ kariṅgall
kaḽiyāyiṭṭŏnnu siriccappaṁ
agavuṁ puṟavuṁ panaṁnŏṅk‌

puṟage ñānŏnnu naḍannappaṁ
puḻutta tĕṟiyuḍĕ puḽiṅgaḽḽ‌ (puṟage..)
uṟakkattil svappanaṁ kaṇḍappaṁ
nallasakkara tenkaḽḽ‌ (kaḽamŏḻippĕṇṇinĕ..)

kalamozhippennine kandappam