കളമൊഴിപ്പെണ്ണിനെ കണ്ടപ്പം അലകും പിടിയും കരിങ്കല്ല്
കളിയായിട്ടൊന്നു ചിരിച്ചപ്പം അകവും പുറവും പനം നൊങ്ക്
(കളമൊഴിപ്പെണ്ണിനെ)
പുറകെ ഞാന്‍ ഒന്നു നടന്നപ്പം പുഴുത്ത തെറിയുടെ പുളിം കള്ള് (2)
ഉറക്കത്തില്‍ സ്വപ്നം കണ്ടപ്പം നല്ല ചക്കരത്തേന്‍ കള്ള്
(കളമൊഴിപ്പെണ്ണിനെ)