Kalahamsam pole

കളഹംസം പോലേ
Year
Language

കളഹംസം പോലെ സാരംഗം പോലെ
കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ
കളഹംസം പോലെ സാരംഗം പോലെ
കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ
കളഹംസം പോലെ സാരംഗം പോലെ

മെല്ലെ നീ മെല്ലെ പദമൂന്നും നേരം
ഇളം പൂക്കള്‍ നിന്നെ വരവേല്‍ക്കും നേരം (മെല്ലെ നീ ...)
എന്നിലൊരു മോഹം പൂക്കുന്നു നിന്നിലതിന്‍ വര്‍ണ്ണം ചാര്‍ത്തുന്നു (2)
പ്രിയേ പ്രിയേ നിന്‍ സ്വന്തം ഞാന്‍

കളഹംസം പോലെ സാരംഗം പോലെ
കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ
കളഹംസം പോലെ സാരംഗം പോലെ

ആ....ആ.....
പാല്‍ക്കിണ്ണമേന്തും രാഗാര്‍ദ്ര രാവില്‍
മുകുളങ്ങലെല്ലാം വിരിയുന്ന രാവില്‍ (പാല്‍ക്കിണ്ണം ...)
ഉള്ളിലൊരു മധുരം നിറയുമ്പോള്‍ നിന്നിലൊരു നാണം മൂടുമ്പോള്‍ (2)
പ്രിയേ പ്രിയേ എന്‍ സ്വന്തം നീ

കളഹംസം പോലെ സാരംഗം പോലെ
കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ
കളഹംസം പോലെ സാരംഗം പോലെ
കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവി നീയാരോ
കളഹംസം പോലെ

kaḽahaṁsaṁ polĕ sāraṁgaṁ polĕ
karaḽiledo kavida nĕydu porumĕn devi nīyāro
kaḽahaṁsaṁ polĕ sāraṁgaṁ polĕ
karaḽiledo kavida nĕydu porumĕn devi nīyāro
kaḽahaṁsaṁ polĕ sāraṁgaṁ polĕ

mĕllĕ nī mĕllĕ padamūnnuṁ neraṁ
iḽaṁ pūkkaḽ ninnĕ varavelkkuṁ neraṁ (mĕllĕ nī ...)
ĕnnilŏru mohaṁ pūkkunnu ninniladin varṇṇaṁ sārttunnu (2)
priye priye nin svandaṁ ñān

kaḽahaṁsaṁ polĕ sāraṁgaṁ polĕ
karaḽiledo kavida nĕydu porumĕn devi nīyāro
kaḽahaṁsaṁ polĕ sāraṁgaṁ polĕ

ā....ā.....
pālkkiṇṇamenduṁ rāgārdra rāvil
muguḽaṅṅalĕllāṁ viriyunna rāvil (pālkkiṇṇaṁ ...)
uḽḽilŏru madhuraṁ niṟayumboḽ ninnilŏru nāṇaṁ mūḍumboḽ (2)
priye priye ĕn svandaṁ nī

kaḽahaṁsaṁ polĕ sāraṁgaṁ polĕ
karaḽiledo kavida nĕydu porumĕn devi nīyāro
kaḽahaṁsaṁ polĕ sāraṁgaṁ polĕ
karaḽiledo kavida nĕydu porumĕn devi nīyāro
kaḽahaṁsaṁ polĕ