Kalagalamolugi

കളകളമൊഴുകി
Year
Language

കളകളമൊഴികള്‍ കൊഞ്ചി കിളികള്‍ ഉണര്‍ന്നു
തരിവള തഴുകി കാറ്റില്‍ പരിമളമൊഴുകി
കാനന ഭംഗികള്‍ ചൂടി
ഗ്രാമമുണര്‍ന്നെന്റെ കൈകളില്‍ തന്നതോ
സ്നേഹമാം വാല്‍ക്കണ്ണാടി (2)

പണ്ടൊരു കാറ്റിന്റെ ചുണ്ടത്തു
ഞാനെന്റെ പുല്ലാങ്കുഴലു മറന്നു വെച്ചു
(പണ്ടൊരു കാറ്റിന്റെ )
പണ്ടൊരാത്മാവിന്റെ ചോട്ടില്‍ എന്‍ മോഹത്തിന്‍
കരിവളപ്പൊട്ടു ഞാനൊളിച്ചു വെച്ചു (2)

പണ്ടൊരു ചെമ്പരത്തിപ്പൂവിന്നിതളിലെന്‍
നൊമ്പരച്ചിത്രം വരച്ചു വെച്ചു
(പണ്ടൊരു ചെമ്പരത്തി)
പണ്ടെന്റെ ബാല്യം പഠിപ്പിച്ച പാട്ടിന്റെ
പല്ലവി ഞാനൊന്നു മൂളി (2)

(കളകളമൊഴികള്‍ )

kaḽagaḽamŏḻigaḽ kŏñji kiḽigaḽ uṇarnnu
tarivaḽa taḻugi kāṭril parimaḽamŏḻugi
kānana bhaṁgigaḽ sūḍi
grāmamuṇarnnĕnṟĕ kaigaḽil tannado
snehamāṁ vālkkaṇṇāḍi (2)

paṇḍŏru kāṭrinṟĕ suṇḍattu
ñānĕnṟĕ pullāṅguḻalu maṟannu vĕccu
(paṇḍŏru kāṭrinṟĕ )
paṇḍŏrātmāvinṟĕ soṭṭil ĕn mohattin
karivaḽappŏṭṭu ñānŏḽiccu vĕccu (2)

paṇḍŏru sĕmbarattippūvinnidaḽilĕn
nŏmbaraccitraṁ varaccu vĕccu
(paṇḍŏru sĕmbaratti)
paṇḍĕnṟĕ bālyaṁ paṭhippicca pāṭṭinṟĕ
pallavi ñānŏnnu mūḽi (2)

(kaḽagaḽamŏḻigaḽ )