Kalaadevade

കലാദേവതേ
Year
Language

കലാദേവതേ....ആ..ആ..ആ.. കാലം കടഞ്ഞെടുത്ത..ആ...ആ..ആ....
സ്വപ്നസമാനമാം സുന്ദരശില്പമേ....

അളകാപുരിയിലെ..ആ‍...അമരാവതിയിലെ ആടും അപ്സരകന്യകേ...ആ‍....
ഉര്‍വ്വശിയും നീ....... മേനകയും നീ....രംഭതിലോത്തമമാരും നീ.....
ദേവനൃത്തവിലാസം നീ....

ഹിമഗിരിശൃംഗം.... ജടയില്‍ ചൂടി..... ആദിനാദബ്രഹ്മസരസ്സില്‍....
ആ...ആ....ആ...ആ....
പ്രകൃതിയും....ആ..... പുരുഷനുമുണരാന്‍....ആ...
തുടരൂ.......
പ്രദോഷനൃത്തം ദേവീ....നിന്‍
പ്രദോഷനൃത്തം ദേവീ....

kalādevade....ā..ā..ā.. kālaṁ kaḍaññĕḍutta..ā...ā..ā....
svapnasamānamāṁ sundaraśilbame....

aḽagāburiyilĕ..ā...amarāvadiyilĕ āḍuṁ apsaraganyage...ā....
urvvaśiyuṁ nī....... menagayuṁ nī....raṁbhadilottamamāruṁ nī.....
devanṛttavilāsaṁ nī....

himagiriśṛṁgaṁ.... jaḍayil sūḍi..... ādinādabrahmasarassil....
ā...ā....ā...ā....
prakṛtiyuṁ....ā..... puruṣanumuṇarān....ā...
tuḍarū.......
pradoṣanṛttaṁ devī....nin
pradoṣanṛttaṁ devī....