Kalaadevade

കലാദേവതേ
Year
Language

കലാദേവതേ..........ദേവതേ.....ദേവതേ....

കലാദേവതേ കാലം കടഞ്ഞെടുത്ത സ്വപ്നസമാനമാം
സുന്ദരശില്പമേ....സുന്ദരശില്പമേ...ശില്പമേ...ശില്പമേ...
(കലാദേവതേ......)

അളകാപുരിയിലെ അമരാവതിയിലെ....
അളകാപുരിയിലെ അമരാവതിയിലെ ആടും അപ്സരകന്യകേ...
ഉര്‍വ്വശിയും നീ മേനകയും നീ....രംഭതിലോത്തമമാരും നീ...
ദേവനൃത്തവിലാസം നീ....

കലാദേവതേ കാലം കടഞ്ഞെടുത്ത സ്വപ്നസമാനമാം
സുന്ദരശില്പമേ....സുന്ദരശില്പമേ...ശില്പമേ...ശില്പമേ...

ഹിമവല്‍ശൃംഗം ജടയില്‍ ചൂടും.....
ഹിമവല്‍ശൃംഗം ജടയില്‍ ചൂടും ആദിനാദബ്രഹ്മസരസ്സില്‍....
പ്രകൃതിയും പുരുഷനുമുണരാന്‍....
തുടരൂ പ്രദോഷനൃത്തം ദേവീ....
പ്രദോഷനൃത്തം ദേവീ....

kalādevade..........devade.....devade....

kalādevade kālaṁ kaḍaññĕḍutta svapnasamānamāṁ
sundaraśilbame....sundaraśilbame...śilbame...śilbame...
(kalādevade......)

aḽagāburiyilĕ amarāvadiyilĕ....
aḽagāburiyilĕ amarāvadiyilĕ āḍuṁ apsaraganyage...
urvvaśiyuṁ nī menagayuṁ nī....raṁbhadilottamamāruṁ nī...
devanṛttavilāsaṁ nī....

kalādevade kālaṁ kaḍaññĕḍutta svapnasamānamāṁ
sundaraśilbame....sundaraśilbame...śilbame...śilbame...

himavalśṛṁgaṁ jaḍayil sūḍuṁ.....
himavalśṛṁgaṁ jaḍayil sūḍuṁ ādinādabrahmasarassil....
prakṛtiyuṁ puruṣanumuṇarān....
tuḍarū pradoṣanṛttaṁ devī....
pradoṣanṛttaṁ devī....