Kala vaaluga

കല വാഴുക
Language

കല വാഴുക മുനി വാഴുക നറുമലരില്‍ ശ്രീ വാഴുക
എന്നും മലയാളത്തറവാടിന്‍ കവികള്‍ വാഴുക
മലയാള്‍മ പാടിപ്പറക്കുന്ന കിളി വാഴുക
എന്‍ കവിതയ്ക്കു ശ്രുതിയേകും വാണി വാഴ്ക നീ

ഗോമാതാ എന്റെ കുലമാതാ
കുലവാതില്‍ നലം കാക്കും ഗുണമാതാ
അ...
(ഗോമാതാ )
ഭൂമിവാഴു്വിന്‍ അറിവോതും തിരുമാതാ
വര്‍ണ്ണഗോമാതാ
(ഗോമാതാ )

പാലൂട്ടും അന്‍പിന്റെ അമ്മ നീയേ
മഴയാം ഉറവിലെ വെള്ളം നീയേ
(പാലൂട്ടും )
കരുണാമനസ്സിലെ ഗംഗ നീയേ (2)
നല്ലോര്‍ക്കും കര്‍ഷകര്‍ക്കും ദൈവം നീയേ (2)
(ഗോമാതാ )

ഇണങ്ങാത്ത മനം പോലും ഇണങ്ങും
നീ എതിരെ വന്നാല്‍ കണിയായി തിളങ്ങും
(ഇണങ്ങാത്ത )
വണങ്ങാത്ത
വണങ്ങാത്തോര്‍ ചിരമുള്ളില്‍ വണങ്ങും
നിന്നെ വലം വച്ചാല്‍ നന്മയെങ്ങും വിളങ്ങും (2)
വര്‍ണ്ണഗോമാതാ
(ഗോമാതാ )

ബലം നീയേ (2)
കടല്‍ നീയേ (2)
അരുള്‍ നീയേ (2)
പൊരുള്‍ നീയേ (2)
ഒളി നീയേ (2)
നീര്‍ നീയേ (2)
ഉലകമെങ്ങും കരുണയോടെ തേടുമൊരു വരം തായേ

kala vāḻuga muni vāḻuga naṟumalaril śrī vāḻuga
ĕnnuṁ malayāḽattaṟavāḍin kavigaḽ vāḻuga
malayāḽma pāḍippaṟakkunna kiḽi vāḻuga
ĕn kavidaykku śrudiyeguṁ vāṇi vāḻga nī

gomādā ĕnṟĕ kulamādā
kulavādil nalaṁ kākkuṁ guṇamādā
a...
(gomādā )
bhūmivāḻu്vin aṟivoduṁ tirumādā
varṇṇagomādā
(gomādā )

pālūṭṭuṁ anpinṟĕ amma nīye
maḻayāṁ uṟavilĕ vĕḽḽaṁ nīye
(pālūṭṭuṁ )
karuṇāmanassilĕ gaṁga nīye (2)
nallorkkuṁ karṣagarkkuṁ daivaṁ nīye (2)
(gomādā )

iṇaṅṅātta manaṁ poluṁ iṇaṅṅuṁ
nī ĕdirĕ vannāl kaṇiyāyi tiḽaṅṅuṁ
(iṇaṅṅātta )
vaṇaṅṅātta
vaṇaṅṅāttor siramuḽḽil vaṇaṅṅuṁ
ninnĕ valaṁ vaccāl nanmayĕṅṅuṁ viḽaṅṅuṁ (2)
varṇṇagomādā
(gomādā )

balaṁ nīye (2)
kaḍal nīye (2)
aruḽ nīye (2)
pŏruḽ nīye (2)
ŏḽi nīye (2)
nīr nīye (2)
ulagamĕṅṅuṁ karuṇayoḍĕ teḍumŏru varaṁ tāye