Kaiyettaa

കൈയെത്താ
Year
Language

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം കണ്ണെത്താ ദൂരത്തോ ചെന്നെത്തണം (2)
ചെന്നെത്തി നീ കയ്യെത്തണം കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താടും മുറ്റത്തെ പൊന്മുത്ത്
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം കണ്ണെത്താ ദൂരത്തോ ചെന്നെത്തണം (2)

ചേലുള്ളോരോമല്‍ കുഞ്ഞാകണം ചേമന്തിപ്പൂ ചൂടണം

കണ്ണന്‍റെ മുന്നില്‍ നീ ചെല്ലണം അമ്പാടി പെണ്ണാകണം
മേടത്തിന്‍ കൊന്നപ്പൂ വേണം വാത്സല്യപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം തേനൂറും നാവില്‍ നേരും വേണം
ജന്മത്തിന്‍ മെയ് താളമേ സ്നേഹത്തിന്‍ നല്ലീണമേ

kayyĕttā kŏmbatto kaṇṇĕttaṇaṁ kaṇṇĕttā dūratto sĕnnĕttaṇaṁ (2)
sĕnnĕtti nī kayyĕttaṇaṁ kayyĕtti nī kaṇḍĕttaṇaṁ
attaṁ pattāḍuṁ muṭrattĕ pŏnmutt
kayyĕttā kŏmbatto kaṇṇĕttaṇaṁ kaṇṇĕttā dūratto sĕnnĕttaṇaṁ (2)

seluḽḽoromal kuññāgaṇaṁ semandippū sūḍaṇaṁ

kaṇṇanṟĕ munnil nī sĕllaṇaṁ ambāḍi pĕṇṇāgaṇaṁ
meḍattin kŏnnappū veṇaṁ vātsalyappŏnnoṇaṁ veṇaṁ
pūkkālaṁ teḍuṁ tenāgeṇaṁ tenūṟuṁ nāvil neruṁ veṇaṁ
janmattin mĕy tāḽame snehattin nallīṇame