Kaidappoo ponpodi tooviya

കൈതപ്പൂ പൊന്‍പൊടി തൂവിയ
Work
Year
Language

കൈതപ്പൂ പൊന്‍‌പൊടിതൂകിയ പുലരിത്താലം തേടി
മഞ്ചാടിപ്പീലിയൊതുക്കിയ പൂവാലിക്കിളി പാടി
കാകളികള്‍ മൂളുമ്പോള്‍ താനെയിരുന്നാടുമ്പോള്‍
എന്തേ നിന്‍ കൈവിരലാലെന്‍ ഇളമെയ് തൊട്ടു മറഞ്ഞു കാറ്റേ

കാനനമേട്ടിന്‍ മേലെ വര്‍ണ്ണപ്പൂത്തിരിനാളം
നാളത്തില്‍ നിന്നായിരവല്ലിക്കൈത്തിരിയിളകും വിളയാട്ടം
വല്ലികളെങ്ങും തിരിയെരിയുമ്പോള്‍ തിരിയിലകള്‍ കതിരണിയുമ്പോള്‍
ചില്ലകളില്‍ തിരയിളകും കാറ്റിന്‍ മൊഴികേട്ടു
പൂവിളിതന്‍ മറുവാക്കിന്‍ വസന്തമഞ്ജരികേട്ടു

kaidappū pŏn‌pŏḍidūgiya pularittālaṁ teḍi
mañjāḍippīliyŏdukkiya pūvālikkiḽi pāḍi
kāgaḽigaḽ mūḽumboḽ tānĕyirunnāḍumboḽ
ĕnde nin kaiviralālĕn iḽamĕy tŏṭṭu maṟaññu kāṭre

kānanameṭṭin melĕ varṇṇappūttirināḽaṁ
nāḽattil ninnāyiravallikkaittiriyiḽaguṁ viḽayāṭṭaṁ
valligaḽĕṅṅuṁ tiriyĕriyumboḽ tiriyilagaḽ kadiraṇiyumboḽ
sillagaḽil tirayiḽaguṁ kāṭrin mŏḻigeṭṭu
pūviḽidan maṟuvākkin vasandamañjarigeṭṭu