കടുംതുടി താളം മുഴങ്ങി..
മാനവും മണ്ണും വിളങ്ങി.. (കടുംതുടി.. )
തിരുവരങ്ങിലെ നടനവേളയില്‍
മാനവചേതന തുയിലുണരാന്‍...
കടുംതുടി താളം മുഴങ്ങി..
മാനവും മണ്ണും ഇണങ്ങി..
തിരുവരങ്ങിലെ നടനവേളയില്‍..
ഗരിസ സധപ സരിഗപധസരിഗ..
കടുംതുടി താളം മുഴങ്ങി...
ഉലകിതിലുയര്‍ന്ന കലയേ നാടകം.. ആ... ആ...
ഉലകിതിലുയര്‍ന്ന കലയേ നാടകം..
നാടകമതിലെ കഥയേ ഉലകം... (ഉലകിതിലുയര്‍ന്ന.. )
വേഷമാടിയത് ജീവിതമായ്
ജീവിതം കദനകൌതുകമായ്.. (വേഷമാടിയത്.. )
ഉള്ളിലെ ഉറവയില്‍ ഉണ്മയുണര്‍ന്നു
നര്‍മ്മമെന്ന നന്മ കൊണ്ടു കലയുറയും..
കടുംതുടി താളം മുഴങ്ങി..
മാനവും മണ്ണും ഇണങ്ങി..
തിരുവരങ്ങിലെ നടനവേളയില്‍..
ഗരിസ സധപ സരിഗപധസരിഗ..
കടുംതുടി താളം മുഴങ്ങി...
കുറി ചൊല്ലിയല്ലോ പൈങ്കിളി..
കഥ ചൊല്ലിയാടി നായകന്‍.. നായകന്‍... (കുറി ചൊല്ലിയല്ലോ.. )
വെളിപാടായ് വളര്‍ന്ന കളിയേ കാര്യമായ്.. (2)
ജല്ലിലും ഉറന്ന കന്മദമല്ലോ
കണ്ണുകള്‍ക്കു കാതുകള്‍ക്കു കനിരസം...
കടുംതുടി താളം മുഴങ്ങി..
മാനവും മണ്ണും ഇണങ്ങി..
തിരുവരങ്ങിലെ നടനവേളയില്‍..
ഗരിസ സധപ സരിഗപധസരിഗ..
കടുംതുടി താളം മുഴങ്ങി...
kaḍuṁtuḍi tāḽaṁ muḻaṅṅi..
mānavuṁ maṇṇuṁ viḽaṅṅi.. (kaḍuṁtuḍi.. )
tiruvaraṅṅilĕ naḍanaveḽayil
mānavasedana tuyiluṇarān...
kaḍuṁtuḍi tāḽaṁ muḻaṅṅi..
mānavuṁ maṇṇuṁ iṇaṅṅi..
tiruvaraṅṅilĕ naḍanaveḽayil..
garisa sadhaba sarigabadhasariga..
kaḍuṁtuḍi tāḽaṁ muḻaṅṅi...
ulagidiluyarnna kalaye nāḍagaṁ.. ā... ā...
ulagidiluyarnna kalaye nāḍagaṁ..
nāḍagamadilĕ kathaye ulagaṁ... (ulagidiluyarnna.. )
veṣamāḍiyat jīvidamāy
jīvidaṁ kadanagaൌtugamāy.. (veṣamāḍiyat.. )
uḽḽilĕ uṟavayil uṇmayuṇarnnu
narmmamĕnna nanma kŏṇḍu kalayuṟayuṁ..
kaḍuṁtuḍi tāḽaṁ muḻaṅṅi..
mānavuṁ maṇṇuṁ iṇaṅṅi..
tiruvaraṅṅilĕ naḍanaveḽayil..
garisa sadhaba sarigabadhasariga..
kaḍuṁtuḍi tāḽaṁ muḻaṅṅi...
kuṟi sŏlliyallo paiṅgiḽi..
katha sŏlliyāḍi nāyagan.. nāyagan... (kuṟi sŏlliyallo.. )
vĕḽibāḍāy vaḽarnna kaḽiye kāryamāy.. (2)
jalliluṁ uṟanna kanmadamallo
kaṇṇugaḽkku kādugaḽkku kanirasaṁ...
kaḍuṁtuḍi tāḽaṁ muḻaṅṅi..
mānavuṁ maṇṇuṁ iṇaṅṅi..
tiruvaraṅṅilĕ naḍanaveḽayil..
garisa sadhaba sarigabadhasariga..
kaḍuṁtuḍi tāḽaṁ muḻaṅṅi...